വിചിത്ര വാദവുമായി അമേരിക്കൻ വൈസ് പ്രസിഡൻ്റ്; ‘ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തിയത് റഷ്യ യുക്രൈനെതിരെ ആക്രമണം നിർത്താൻ’
ന്യൂഡൽഹി: യുക്രൈനെതിരായ യുദ്ധവും ആക്രമണവും നിർത്താൻ റഷ്യയെ പ്രേരിപ്പിക്കുന്നതിനാണ് ഇന്ത്യക്ക് മേൽ അധിക തീരുവ ചുമത്തിയതെന്ന് അമേരിക്കൻ വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ്. എൻബിസി ന്യൂസിന്റെ...