ഇറാൻ- ഹൂതി മിന്നലാക്രമണം!! ജീവനും കയ്യിൽ പിടിച്ചുകൊണ്ട് കൈക്കുഞ്ഞുങ്ങളുമായി ഭൂഗർഭ ബങ്കറുകളിൽ അഭയംതേടി ജനങ്ങൾ, പുലർച്ചെ വരെ ടെൽ അവീവിലും ഫൈഫയിലും ആക്രമണം, ടമാറയിൽ അമ്മയും രണ്ടുപെൺമക്കളുമടക്കം 4 പേർ കൊല്ലപ്പെട്ടു
ജറുസലം: ഇന്നലെയും ഇസ്രയേലിലെ ജനതയ്ക്ക് അക്ഷരാർഥത്തിൽ ഭീകരരാത്രിയായിന്നു. തുടർച്ചയായ രണ്ടാം ദിവസവും ആകാശത്തുകൂടി തലങ്ങും വിലങ്ങും പാഞ്ഞ തീഗോളങ്ങൾ പാഞ്ഞ ഇസ്രയേലിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി. രാത്രി 11...









