അറസ്റ്റിനിടെ തല തറയിലും കാറിന്റെ ഡോറിലിമിടിപ്പിച്ചു, നിലത്തിട്ട് കഴുത്തിൽ മുട്ടുകാൽ അമർത്തി, താൻ ഒന്നും ചെയ്തിരുന്നില്ലെന്നു നിലവിളിച്ചു, പിന്നെ ചലനമറ്റതായി ഭാര്യ, ഭാര്യയുമായി തർക്കത്തിനിടെ പോലീസ് അറസ്റ്റ്ചെയ്ത ഇന്ത്യൻ വംശജന് ഓസ്ട്രേലിയയിൽ ദാരുണാന്ത്യം
അഡലെയ്ഡ്: ഭാര്യയുമായുള്ള തർക്കത്തിനിടെ അറസ്റ്റിലായ ഇന്ത്യൻ വംശജന് ഓസ്ട്രേലിയയിൽ ദാരണാന്ത്യം. ഗൗരവ് കണ്ടി എന്ന ഇന്ത്യൻ വംശജ(42)നാണ് മെയ് 29ന് അഡലെയ്ഡിലെ റോയ്സ്റ്റൺ പാർക്കിൽ നിന്ന് അറസ്റ്റ്...









