ഒരു ഈച്ച പോലും അറിയാതെ ഇറാന്റെ പാളയത്തിൽക്കേറി പണികൊടുത്തത് മൊസാദ്, ഇറാൻ ആക്രമിച്ചപ്പോഴും പ്രത്യാക്രമണത്തിന് തയാറാകാതെ നിശബ്ദമായി, രംഗം ശാന്തമെന്ന് കരുതിയപ്പോൾ പത്തിനോക്കി അടിച്ച് ഇസ്രയേൽ
ജറുസലം: ഇറാനിൽ ഇസ്രയേൽ നടത്തിയ ആക്രമണം ആസൂത്രണം ചെയ്തത് നടപ്പിലാക്കിയത് കൃത്യമായ അതീവ രഹസ്യമായും കൃത്യമായ തയാറെടുപ്പുകളോടെയുമെന്ന് റിപ്പോർട്ട്. ഇറാന്റെ നട്ടെല്ലു തകർക്കാൻ ആക്രമണത്തിനു വേണ്ട എല്ലാ...









