മസ്ക് ശത്രു പാളയത്തിലേക്ക്? ‘അദ്ദേഹം അങ്ങനെ ചെയ്താൽ, അതിനുള്ള പ്രത്യാഘാതങ്ങൾ അദ്ദേഹം നൽകേണ്ടിവരും’ ട്രംപിന്റെ ഭീഷണി
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ടെസ്‌ല മേധാവി ഇലോൺ മസ്‌കും തമ്മിലുള്ള ഭിന്നത അതിന്റെ മൂർദ്ധന്യത്തിലെത്തിയതായി റിപ്പോർട്ട്. മാത്രമല്ല വഷളായ ബന്ധം പരിഹരിക്കാൻ ആഗ്രഹമില്ലെന്ന് ട്രംപും...


