പാര്ട്ടീയിങ്, ക്ലബ്ബിങ്, ക്യാമ്പിങ് ; ബാംഗ്ലൂര്‍ നൈറ്റ് ലൈഫ് ആഘോഷിക്കാന്‍ 8 വഴികള്‍
സാധ്യതകളുടെ നഗരമാണ് ബാംഗ്ലൂര്‍. രാജ്യത്തിന്റെ ഉദ്യാന നഗരത്തില്‍ അവസരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും സാധ്യതകള്‍ ഏറെയുണ്ട്. വികസിത-മെട്രോ നഗരമായതിനാല്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ ബെംഗളൂരുവില്‍ കണ്ണി ചേര്‍ക്കപ്പെടുന്നു. മികച്ച...