
രാജ്യത്തിന്റെ ഐടി ഹബ്ബാണ് ബെംഗളൂരു. അതിനാല്‍ ഇന്ത്യയുടെ സിലിക്കണ്‍ വാലിയെന്നാണ് വിളിപ്പേര്. ലക്ഷക്കണക്കിനാളുകള്‍ ഈ നഗരത്തില്‍ ഐടി അധിഷ്ഠിത തൊഴിലുകളില്‍ ഏര്‍പ്പെടുന്നു. ലോകത്തെ വന്‍കിട കമ്പനികള്‍ ബെംഗളൂരുവില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. അങ്ങനെ രാജ്യത്തിന്റെ ഐടി കയറ്റുമതിയില്‍ ബാംഗ്ലൂര്‍ ഒന്നാമതുമാണ്. ഇക്കാണുന്ന നിലയിലേക്ക് വളരാന്‍ ബെംഗളൂരുവിനെ സഹായിച്ച 5 ഘടകങ്ങള്‍ ഇവയാണ്.