‘സേ നോ ടു ഡ്രഗ്സ്, നാടിനെ നശിപ്പിക്കുന്ന വിപത്തിനെ ഒഴിവാക്കാം’ ; ലഹരി വിരുദ്ധ ദിനം പ്രസംഗം തയ്യാറാക്കാം
ലോകമെമ്പാടുമുള്ള ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്തുകളിൽ ഒന്നാണ് ലഹരി ഉപയോഗം. ലഹരിക്കെതിരായ ദുരുപയോഗത്തിനെതിരെ അവബോധം വളർത്തുന്നതിനും നടപടിയെടുക്കാൻ ആളുകളെ സജ്ജമാക്കുന്നതിനുമായി ജൂൺ 26 അന്താരാഷ്ട്ര...