ഒരു ദ്വീപ് മുഴുവൻ വാങ്ങിയ കോടീശ്വരൻ, ആരാണ് ലാറി എലിസൺ? ഇലോൺ മാസ്കിനെ മണിക്കൂറുകൾ നേരത്തെങ്കിലും തോല്പിച്ച് കിരീടമണിഞ്ഞ ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി
ഒറാക്കിൾ സഹസ്ഥാപകൻ ലാറി എലിസൺ ശതകോടീശ്വരന്മാരുടെ റാങ്കിംഗിൽ ഉയർന്ന് ടെക്ല സിഇഒ ഇലോൺ മസ്കിനെ മറികടന്നത് വലിയ വാർത്ത ആയിരുന്നു. ചൊവ്വാഴ്ച വിപണി അവസാനിപ്പിച്ചതിനു ശേഷം ആണ്...