മലയാളത്തിന്റെ മഹാനഷ്ടം: തപസ്യ

കോഴിക്കോട്: മലയാളഭാഷയെയും സാഹിത്യത്തെയും ലോക സാഹിത്യവുമായി കണ്ണിചേര്‍ത്ത മഹാനായ എഴുത്തുകാരനായിരുന്നു എം. ടി. വാസുദേവന്‍ നായരെന്ന് തപസ്യ കലാ സാഹിത്യ വേദി. ലോകത്ത് വളരെ കുറച്ചുപേര്‍ മാത്രം...

Read moreDetails

ആദരാഞ്ജലി നേര്‍ന്ന് മലയാളക്കര

കോഴിക്കോട്: മലയാളത്തിന്റെ അതുല്യപ്രതിഭ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചിക്കുകയാണ് രാഷ്‌ട്രീയ – സാംസ്കാരിക കേരളം. വൈകിട്ട് അഞ്ചിന് മാവൂര്‍ റോഡ് ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക....

Read moreDetails

അന്നദാന മണ്ഡപത്തിന് അഴകായി മനുവിന്റെ അയ്യപ്പചിത്രങ്ങള്‍

സന്നിധാനം: പതിനായിരങ്ങളുടെ വിശപ്പകറ്റുന്ന സന്നിധാനത്തെ അന്നദാനമണ്ഡപത്തിന് അഴകേറ്റി അയ്യപ്പചിത്രങ്ങള്‍. മണ്ഡലകാലം ആരംഭിച്ചപ്പോള്‍ മുതല്‍ കൊട്ടാരക്കര ചേകം സ്വദേശിയും ദിവ്യാംഗനുമായ മനു ആണ് അന്നദാനമണ്ഡപത്തിന്റെ ചുവരുകളില്‍ നിറങ്ങള്‍ ചാലിച്ച്...

Read moreDetails

ജീവപര്യന്തം ശിക്ഷ കിട്ടി ജയില്‍ കിടന്ന മുന്‍ ഐജിക്ക് പെന്‍ഷന്‍: വീട്ടില്‍ പോലീസ് കാവല്‍

തിരുവനന്തപുരം: കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ റിട്ട. പോലീസ് ഐ.ജി. കെ. ലക്ഷ്മണയ്‌ക്ക് പെന്‍ഷന്‍ നല്‍കിയത് വിവാദമാകുന്നു. കോടതി ജീവപര്യന്തം ശിക്ഷിച്ച കുറ്റവാളി കെ. ലക്ഷ്മണ കഴിഞ്ഞ...

Read moreDetails

കാസര്‍ഗോഡ് വിവാഹ പന്തല്‍ അഴിക്കവെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

കാസര്‍ഗോഡ്: വിവാഹ പന്തല്‍ അഴിക്കവെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. തളങ്കര തെരുവത്ത് നടന്ന സംഭവത്തില്‍ കര്‍ണാടക സ്വദേശി പ്രമോദ് രാമണ്ണ (30) ആണ് മരിച്ചത്. ഇരുമ്പ് തൂണ്‍...

Read moreDetails

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

പത്തനംതിട്ട: പുല്ലാട് വാഹനാപകടത്തില്‍ ഒരു മരണം. കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. കാര്‍ ഓടിച്ച റാന്നി സ്വദേശി വി.ജി രാജനാണ് മരിച്ചത്. ഒരു കുഞ്ഞുള്‍പ്പെടെ കാറിലുണ്ടായിരുന്ന...

Read moreDetails

മണ്ഡല കാലത്തിന് പരിസമാപ്തി, ശബരിമല നട അടച്ചു, മകരവിളക്ക് മഹോത്സവത്തിനായി 30ന് നടതുറക്കും

പത്തനംതിട്ട: ശബരിമലയില്‍ 41 നാള്‍ നീണ്ട മണ്ഡല കാലത്തിന് പരിസമാപ്തി. ഹരിവരാസനം പാടി വ്യാഴാഴ്ച രാത്രി നട അടച്ചു. തന്ത്രിയുടെ കര്‍മികത്വത്തില്‍ ഉച്ചയ്‌ക്കാണ് മണ്ഡല പൂജ നടന്നത്....

Read moreDetails

ഇടുക്കിയില്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം

ഇടുക്കി: രാജാക്കാട് കുത്തുങ്കല്‍ വെള്ളച്ചാട്ടത്തിനു മുകളില്‍ നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം. പുന്നസിറ്റി ചാരംകുളങ്ങരയില്‍ പ്രവീണ്‍ ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം കുത്തുങ്കല്‍ വെള്ളച്ചാട്ടം...

Read moreDetails

നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണില്‍ ഇടിച്ച് യുവാവ് മരിച്ചു

ആലപ്പുഴ: നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണില്‍ ഇടിച്ച് യുവാവ് മരിച്ചു.തീരദേശ റോഡില്‍ കാട്ടൂര്‍ പമ്പിന് സമീപമാണ് അപകടം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് കാട്ടൂര്‍ ആറാട്ടുകുളങ്ങര ജോസഫിന്റെ...

Read moreDetails

റോഡ് അടച്ചതിനെ ചൊല്ലി തര്‍ക്കം കയ്യാങ്കളിയായി, മര്‍ദ്ദനമേറ്റെന്ന് പരാതി നല്‍കി സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനും വിജിലന്‍സ് സി ഐയും

തിരുവനന്തപുരം: റോഡ് അടച്ചതിനെ ചൊല്ലിയുളള തര്‍ക്കത്തില്‍ സിറ്റി ഗ്യാസ് ഇന്‍സ്റ്റലേഷന്‍ കമ്പനി പിആര്‍ഓയ്‌ക്ക് മര്‍ദ്ദനമേറ്റെന്ന് പരാതി. സിറ്റി ഗ്യാസ് പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്ന അതിഥി സോളാര്‍ കമ്പനിയുടെ...

Read moreDetails
Page 587 of 641 1 586 587 588 641

Recent Posts

Recent Comments

No comments to show.