വേണ്ട ക്രമീകരണം നടത്താതെ ടാറിംഗ്; ആനമല അന്തര്‍സംസ്ഥാന പാതയില്‍ യാത്രക്കാര്‍ ദുരിതത്തിലായി

തൃശൂര്‍: ആനമല അന്തര്‍സംസ്ഥാന പാതയില്‍ വേണ്ട ക്രമീകരണം നടത്താതെ ടാറിംഗ് മൂലം വാഹന യാത്രക്കാര്‍ ദുരിതത്തിലായി. മണിക്കൂറുകളോളമാണ് ഇതുവഴിയുള്ള വാഹന ഗതാഗതം തടസപ്പെട്ടുത്. ചാലക്കുടി മലക്കപ്പാറ റൂട്ടില്‍...

Read moreDetails

കൊല്ലത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയ്‌ക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു

കൊല്ലം: നിര്‍ത്തിയിട്ടിരുന്ന ലോറിയ്‌ക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് വിദ്യാര്‍ത്ഥി മരിച്ചു. മൈലാപൂരില്‍ ആണ് സംഭവം. മൈലാപൂര്‍ സ്വദേശി ഫൈസല്‍ ആണ് മരിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആണ്...

Read moreDetails

തൊണ്ടിമുതല്‍ കേസ് ; മുന്‍ മന്ത്രി ആന്റണി രാജു കോടതിയില്‍ ഹാജരായി, കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റി

തിരുവനന്തപുരം:തൊണ്ടിമുതല്‍ കേസില്‍ മുന്‍ മന്ത്രി ആന്റണി രാജു കോടതിയില്‍ ഹാജരായി. നെടുമങ്ങാട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് ഹാജരായത്. കേസിന്റെ വിചാരണ പുനരാരംഭിക്കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്...

Read moreDetails

മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഓടിക്കാന്‍ ശ്രമം ; യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്

പാലക്കാട്: മദ്യലഹരിയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് ഓടിക്കാന്‍ ശ്രമിച്ച യുവാവിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. യാക്കര സ്വദേശിയായ അഫ്‌സലിനെതിരെയാണ് പോലീസ് കേസെടുത്തത്. സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിന്റെ ഡ്രൈവിങ് സീറ്റില്‍ അതിക്രമിച്ചുകയറിയാണ്...

Read moreDetails

കണ്ണൂരില്‍ പൂട്ടിയിട്ടിരുന്ന സിനിമാ തിയേറ്ററില്‍ മോഷണം,കവര്‍ന്നത് 15 ലക്ഷത്തോളം രൂപ വില വരുന്ന ഉപകരണങ്ങള്‍

കണ്ണൂര്‍: വര്‍ഷങ്ങളായി പൂട്ടിയിട്ടിരുന്ന സിനിമാ തിയേറ്ററില്‍ മോഷണം. പുതിയതെരു ധനരാജ് ടാക്കീസിന്റെ പൂട്ട് തകര്‍ത്താണ് മോഷണം. ടാക്കീസിലുണ്ടായിരുന്ന പ്രൊജക്ടര്‍ ഉള്‍പ്പെടെ 15 ലക്ഷത്തോളം രൂപ വില വരുന്ന...

Read moreDetails

വയനാട് ഉരുള്‍പ്പൊട്ടല്‍; ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടിക പുറത്തിറക്കി

വയനാട് : ഉരുള്‍പ്പൊട്ടല്‍ പുനരധിവാസത്തിനായുള്ള ടൗണ്‍ഷിപ്പിലെ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടിക പുറത്തുവന്നു. ഗുണഭോക്താക്കളുടെ പട്ടികകയില്‍ മുണ്ടക്കൈ, അട്ടമല, ചൂരല്‍മല വാര്‍ഡുകളിലെ 388 കുടുംബങ്ങളാണ് ഉളളത്. ഇതില്‍...

Read moreDetails

നെയ്യാറ്റിന്‍കരയില്‍ ക്ലാസ്മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റു

തിരുവനന്തപുരം: ക്ലാസ് മുറിയില്‍ ഏഴാം ക്ലാസുകാരിക്ക് പാമ്പ് കടിയേറ്റു. നെയ്യാറ്റിന്‍കര ചെങ്കല്‍ ഗവണ്‍മെന്റ് യുപിഎസിലാണ് സംഭവം. ക്ലാസ് മുറിയില്‍ ക്രിസ്മസ് ആഘോഷ പരിപാടികള്‍ നടക്കുന്നതിനിടെയാണ് ഏഴാം ക്ലാസ...

Read moreDetails

ഉപാധികളൊന്നും സംസ്ഥാനത്തിനു സ്വീകാര്യമല്ല, അങ്കമാലി -എരുമേലി ശബരിപാതയില്‍ ഇനി പ്രതീക്ഷ വേണ്ട

കോട്ടയം: അങ്കമാലി -എരുമേലി ശബരിപാതയുടെ നിര്‍മ്മാണം അടുത്തകാലത്തെങ്ങും നടക്കില്ലെന്ന് ഉറപ്പായി. നിര്‍മ്മാണ ചെലവിന്റെ പകുതി സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന റെയില്‍വേയുടെ നിര്‍ദ്ദേശം ഫലത്തില്‍ തള്ളുന്നതാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍...

Read moreDetails

വയനാട് ഉരുള്‍പൊട്ടല്‍; ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടിക ഉടന്‍

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കുന്നു.ടൗണ്‍ഷിപ്പിനുള്ള ഗുണഭോക്താക്കളുടെ ആദ്യഘട്ട പട്ടിക ഉടന്‍ പുറത്തുവിടും 388 കുടുംബങ്ങളുടെ കരട് പട്ടിക ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് വിവരം.വീട് ഒലിച്ചു...

Read moreDetails

‘കാറില്‍ അമ്മായിയമ്മയെ കാണാന്‍ പോകുന്ന മരുമകനെ’ത്തപ്പി സോഷ്യല്‍ മീഡിയ, ആര്‍ക്കിട്ടാണ് വിജയരാഘവന്‌റെ കുത്ത്?

കോട്ടയം: ‘അമ്മായിയമ്മ ‘പരാമര്‍ശം വഴി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ പാര്‍ട്ടിയിലെ ആരെയാണ് കുത്തിയത്? സോഷ്യല്‍ മീഡിയ ‘അമ്മായിയമ്മയെ കാണാന്‍ കാറില്‍ പോകുന്ന ആ...

Read moreDetails
Page 603 of 629 1 602 603 604 629