ഓണ്‍ലൈനിലൂടെ വൈദികന്റെ 1. 41 ലക്ഷം രൂപ തട്ടി

കോട്ടയം ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായി വൈദികനും. കടുത്തുരുത്തിയില്‍ ആണ് സംഭവം. പ്രമുഖ ഓണ്‍ലൈന്‍ മൊബൈല്‍ ട്രേഡിംഗ് ആപ്ലിക്കേഷന്റെ വ്യാജ പതിപ്പിലൂടെ വൈദികനില്‍ നിന്നും ഒരുകോടി 41 ലക്ഷം...

Read moreDetails

മരുന്നിന് തെറ്റായ പരസ്യം:ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് കോടതി; ഫെബ്രുവരി ഒന്നിന് ഹാജരാകണം

പാലക്കാട്: മരുന്നിന് തെറ്റായ പരസ്യം നല്കി വഞ്ചിച്ചു എന്ന കുറ്റത്തിന് യോഗാചാര്യൻ ബാബാ രാംദേവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് ​മജിസ്ട്രേറ്റ് കോടതി....

Read moreDetails

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍ പെട്ടു മരിച്ചു

പത്തനംതിട്ട : ഓമല്ലൂരില്‍ അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. കൈപ്പട്ടൂര്‍ സ്വദേശികളായ ശ്രീലാല്‍, ഏബല്‍ എന്നീ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. ഇരുവരും ഓമല്ലൂര്‍ ആര്യഭവന്‍ സ്‌കൂളിലെ...

Read moreDetails

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷ കത്തി നശിച്ചു. പോത്തനൂരില്‍ ഉച്ചയ്‌ക്ക് ശേഷം മൂന്നരയോടെയാണ് സംഭവം. യാത്രക്കിടെ ഓട്ടോയില്‍ നിന്ന് പുക ഉയര്‍ന്നു. ഇത് ശ്രദ്ധയില്‍ പെട്ട ഡ്രൈവറും യാത്രക്കാരും...

Read moreDetails

കൂത്താട്ടുകുളത്തെ കൗൺസിലറെ തട്ടിക്കൊണ്ട് പോയ സംഭവം : കൂടുതൽ പേർക്കെതിരെ നടപടി : പോലീസിന്റെ വീഴ്ചയിലും അന്വേഷണം

കൊച്ചി: കൂത്താട്ടുകുളത്തെ നഗരസഭ കൗൺസിലർ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ പേർക്കെതിരെ കേസെടുത്ത് പോലീസ്. യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകരെ പ്രതി ചേർത്താണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. യുഡിഎഫ്...

Read moreDetails

എസ്. ഗുപ്തന്‍നായര്‍ പുരസ്കാരം പ്രൊഫ. എസ്. കെ. വസന്തന് 

  തിരുവനന്തപുരം : 2025-ലെ എസ്.ഗുപ്തന്‍നായര്‍ ഫൗണ്ടേഷന്‍ പുരസ്കാരം നോവലിസ്റ്റും നിരൂപകനും ചരിത്രകാരനുമായ പ്രൊഫ.എസ്.കെ. വസന്തന്. സാംസ്കാരികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഗുരുശ്രേഷ്ഠന്‍മാര്‍ക്കുള്ളതാണ്, 25000 രൂപയും പ്രശസ്തി പത്രവും...

Read moreDetails

കുസാറ്റ് ദുരന്തം : കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം : മുൻ പ്രിൻസിപ്പൽ ഉൾപ്പെടെ മൂന്ന് പ്രതികൾ

കൊച്ചി : കൊച്ചി കുസാറ്റ് സർവ്വകലാശാല ദുരന്തത്തിൽ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ സംഘം. കുറ്റപത്രത്തിൽ മുൻ പ്രിൻസിപ്പൽ ദീപക് കുമാർ സാഹു ഉൾപ്പെടെയുള്ള മൂന്ന് പ്രതികളാണുള്ളത്. അധ്യാപകരായ...

Read moreDetails

ജന്മം നല്‍കിയതിനുള്ള ശിക്ഷ ; കാന്‍സര്‍ ബാധിതയായ അമ്മയെ വെട്ടിക്കൊന്ന മകന്റെ മൊഴി ഞെട്ടിക്കുന്നത് : മയക്കുമരുന്ന് ജീവനെടുക്കുമ്പോൾ

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയില്‍ മകന്‍ കാന്‍സര്‍ ബാധിതയായിരുന്ന അമ്മയെ വെട്ടിക്കൊന്ന കേസില്‍ പ്രതിയുടെ ഞെട്ടിക്കുന്ന പ്രതികരണം പുറത്ത്. ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു പ്രതി ആഷിഖിന്റെ പ്രതികരണം....

Read moreDetails

ഘടകകക്ഷിയാക്കണം, ഒന്നിച്ച് പ്രവർത്തിക്കാൻ താത്പര്യമുണ്ട് ; യുഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കി പി വി അന്‍വര്‍

നിലമ്പൂര്‍: യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ച്  നേതൃത്വത്തിന് കത്ത് നല്‍കി മുന്‍ എംഎല്‍എ പി വി അന്‍വര്‍. യുഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് കത്ത്...

Read moreDetails

റഷ്യൻ കൂലിപ്പട്ടാളത്തിൽ മലയാളികൾ ചേർന്ന സംഭവം : തൃശൂർ സ്വദേശികളായ മൂന്ന് ഏജന്റുമാർ അറസ്റ്റിൽ

തൃശൂർ: റഷ്യയിൽ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ മൂന്ന് ഏജന്റുമാർ അറസ്റ്റിൽ. എറണാകുളം സ്വദേശി സന്ദീപ് തോമസ്, ചാലക്കുടി സ്വദേശി സുമേഷ് ആന്റണി, തൃശൂർ തയ്യൂർ...

Read moreDetails
Page 303 of 433 1 302 303 304 433

Recent Posts

Recent Comments

No comments to show.