മത്സ്യബന്ധനത്തെ ദോഷകരമായി ബാധിക്കാത്ത തരത്തില്‍ തീരപ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും

തിരുവനന്തപുരം: മത്സ്യബന്ധനമേഖലയെ ദോഷകരമായി ബാധിക്കാത്ത തരത്തില്‍ തീരപ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ജലവിഭവ, ഫിഷറീസ്, തുറമുഖ, തദ്ദേശസ്വയംഭരണ വകുപ്പ്...

Read moreDetails

പുനരധിവാസം വൈകുന്നു ; വയനാട് കളക്ടറേറ്റിലേക്ക് പ്രകടനം നടത്തി ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍

വയനാട്:പുനരധിവാസം വൈകുന്നതില്‍ പ്രതിഷേധിച്ച് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ വയനാട് കളക്ടറേറ്റിലേക്ക് പ്രകടനം നടത്തി. ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രതിഷേധം. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കളുടെ പട്ടികയില്‍ വ്യാപക പിഴവുകള്‍...

Read moreDetails

സങ്കീര്‍ണ്ണതകള്‍ നിലനില്‍ക്കെ ‘കെ-സ്മാര്‍ട്ട്’ ഏപ്രില്‍ മുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കുന്നു

തിരുവനന്തപുരം: നഗരസഭകളില്‍ നടപ്പാക്കിയ ‘കെ-സ്മാര്‍ട്ട്’ ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കെ തന്നെ, ഏപ്രില്‍ മുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം. മുന്നോടിയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക്...

Read moreDetails

യുവതിയെ മയക്കുമരുന്ന് കലര്‍ത്തിയ വെളളം നല്‍കി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

  തൃശൂര്‍:യുവതിയെ മയക്കുമരുന്ന് കലര്‍ത്തിയ sവെളളം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ യുവാവ് അറസ്റ്റില്‍.ചെറുതുരുത്തി മുള്ളൂര്‍ക്കര സ്വദേശി ആഷികിനെ (26) ആണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്..കഴിഞ്ഞ ജൂണ്‍ പതിനാലിനാണ്...

Read moreDetails

ആലപ്പുഴ നഗരസഭയില്‍ താത്കാലിക ജീവനക്കാരന്റെ ആത്മഹത്യാശ്രമം, പൊതുമുതല്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് കേസ്

ആലപ്പുഴ:നഗരസഭയില്‍ താത്കാലിക ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ജെസിബി ഓപ്പറേറ്റര്‍ സൈജന്‍ ആണ് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചത്. നഗരസഭയില്‍ റിവ്യൂ യോഗത്തിനിടെ നഗരസഭ സെക്രട്ടറിയുടെ...

Read moreDetails

നടിയുടെ ലൈംഗികാതിക്രമ പരാതി; 2 സീരിയല്‍ നടന്മാര്‍ക്കെതിരെ കേസ്

കൊച്ചി:ജനപ്രിയ സീരിയലിലെ രണ്ട് നടന്‍മാര്‍ക്കെതിരെ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ പൊലീസ് കേസെടുത്തു.കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കേസെടുത്തത്. സീരിയല്‍ ചിത്രീകരണത്തിനിടെ ഉപദ്രവം നേരിട്ടെന്നാണ് പരാതി. ആരോപണ വിധേയരായ...

Read moreDetails

തൃശൂരില്‍ വീട് കുത്തിതുറന്ന് 35 പവന്‍ സ്വര്‍ണം കവര്‍ന്നു

തൃശൂര്‍:കുന്നംകുളത്ത് വീട് കുത്തിതുറന്ന് 35 പവന്‍ സ്വര്‍ണം കവര്‍ന്നു.ബുധനാഴ്ച രാത്രിയാണ് സംഭവം. കുന്നംകുളം തൃശൂര്‍ റോഡില്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് മുന്നിലെ ശാസ്ത്രി നഗറില്‍ റിട്ട. സര്‍വേ...

Read moreDetails

പാപനാശം ബീച്ചില്‍ തിരയില്‍പ്പെട്ട 16 കാരന് ലൈഫ് ഗാര്‍ഡുകള്‍ രക്ഷകരായി

തിരുവനന്തപുരം:വര്‍ക്കല പാപനാശം ബീച്ചില്‍ തിരയില്‍പ്പെട്ട 16 കാരന് ലൈഫ് ഗാര്‍ഡുകള്‍ രക്ഷകരായി. കൊല്ലം അഞ്ചാലുംമൂട് സ്വദേശി അന്‍ഷാദ് ആണ് തിരയില്‍പ്പെട്ടത്. പാപനാശം ബീച്ചില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ലൈഫ്...

Read moreDetails

കാലേകൂട്ടി നടത്തിയ തയാറെടുപ്പുകള്‍ മണ്ഡലതീര്‍ഥാടനകാലം സുഗമമാക്കി: മന്ത്രി വി എന്‍ വാസവന്‍

  കോട്ടയം:പരാതിരഹിത മണ്ഡലതീര്‍ഥാടനകാലം ഉണ്ടാകാന്‍ കാരണം കാലേകൂട്ടി നടത്തിയ തയാറെടുപ്പുകളുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളുടെയും ഫലമാണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. മണ്ഡലപൂജ ക്രമീകരണങ്ങളും മകരവിളക്ക് ഒരുക്കങ്ങളും...

Read moreDetails

എം ടി ഇനി ഓര്‍മ്മ, വിട നല്‍കി കേരളം

കോഴിക്കോട് : മലയാള സാഹിത്യത്തില്‍ എം ടി എന്ന രണ്ടക്ഷരത്തിലൂടെ പ്രോജ്വലിച്ച എം ടി വാസുദേവന്‍ നായര്‍ ഇനി ഓര്‍മ്മ. അതുല്യ പ്രതിഭയ്‌ക്ക് മലയാളം വിട നല്‍കി....

Read moreDetails
Page 383 of 429 1 382 383 384 429

Recent Posts

Recent Comments

No comments to show.