കോട്ടയം:മലങ്കര സഭ തര്‍ക്ക വിഷയത്തില്‍ സമാധാനം ഉറപ്പാക്കാന്‍ വിട്ടുവീഴ്ചയ്‌ക്ക് ഒരുക്കമാണെന്ന് ഓര്‍ത്തഡോക്‌സ് സഭ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. കോടതി വിധികളും...
Read moreDetailsതൃശൂര്‍: പുല്ലഴിയില്‍ ഫലാറ്റിലേയ്‌ക്ക് പടക്കമേറ് നടത്തിയ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ പിടിയില്‍. കേരള ഹൗസിംഗ് ബോര്‍ഡിന് കീഴിലെ ഫഌറ്റിലേയ്‌ക്കാണ് പടക്കമെറിഞ്ഞത്. വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ ഫലാറ്റിന്റെ...
Read moreDetailsകോഴിക്കോട്: ആടിനെ മേയ്‌ക്കാന്‍ പോയ വീട്ടമ്മ് കടുവയെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് പരിക്കേറ്റു. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പൈക്കാട് ഗ്രേസിക്കാണ് കൈയ്‌ക്ക് പരിക്കേറ്റത്.വെളളിയാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം...
Read moreDetailsതിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് . കലോത്സവം പൂര്‍ണമാകുന്നത് വരെ അടിയന്തര ഘട്ടത്തില്‍ വൈദ്യസഹായം നല്‍കുന്നതിനായി പ്രധാന വേദികളില്‍...
Read moreDetailsതിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയില്‍.കഠിനംകുളത്ത് വച്ചാണ് ഇയാള്‍ യുവതിയോട് അതിക്രമം കാട്ടിയത്. മേനംകുളം കല്‍പ്പന കോളനിയില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍...
Read moreDetailsകോട്ടയം: മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം നീങ്ങാതെ സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും ഇതിനായി വ്യക്തമായ രൂപരേഖ സര്‍ക്കാരിന്റെ കൈവശമില്ല. ആയിരം...
Read moreDetailsകോട്ടയം : കായംകുളം എംഎല്‍എ പ്രതിഭയുടെ മകനെ ലഹരി കേസില്‍ എക്‌സൈസ് സംഘം പിടികൂടിയ സംഭവത്തില്‍ ലഹരി ഉപയോഗത്തെ നിസാരവല്‍ക്കരിച്ചു പ്രസ്താവന നടത്തിയ മന്ത്രി സജി ചെറിയാനെ...
Read moreDetailsന്യൂദല്‍ഹി: സനാതന ധര്‍മ്മവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ശിവഗിരിയില്‍ നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച് ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍. സനാതന ധര്‍മ്മത്തിന്റെ ആഴത്തിലുള്ള അര്‍ത്ഥം മനസിലാക്കാതെയാണ് ചിലരുടെ...
Read moreDetailsതിരുവനന്തപുരം: സംസ്ഥാനത്ത് 250 യൂണിറ്റിനു മുകളില്‍ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്ന അഞ്ചു ലക്ഷം ഉപയോക്താക്കളെ ജനുവരി ഒന്നു മുതല്‍ ടൈം ഓഫ് ഡേ (ടിഒഡി) ബില്ലിങ്ങിലേക്ക് മാറ്റി....
Read moreDetailsകണ്ണൂര്‍:എടിഎം തകരാര്‍ പരിഹരിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ടെക്‌നീഷ്യന്‍ മരിച്ചു.അഞ്ചാംപീടിക സ്വദേശി ടെക്‌നീഷ്യന്‍ സുനില്‍ കുമാര്‍ (49)ആണ് മരിച്ചത്. തലശേരി ചൊക്ലിയിലെ കാനറാ ബാങ്ക് എടിഎമ്മിലാണ് അപകടം ഉണ്ടായത്. വെളളിയാഴ്ച...
Read moreDetails© 2024 Daily Bahrain. All Rights Reserved.