ഇരുമുടിക്കെട്ടുമായി പതിനെട്ടാം പടി കയറി; പൂർണകുംഭം നൽകി സ്വീകരിച്ച് തന്ത്രി; അയ്യനെ കണ്ട് മനം നിറഞ്ഞ് രാഷ്ട്രപതി

പത്തനംതിട്ട:ശബരിമല സന്നിധാനത്ത് ധർമശാസ്താവിനെ ദർശിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു.  പതിനൊന്നരയോടെ പമ്പയിലെത്തിയ രാഷ്ട്രപതിയും സംഘവും അവി‌ടെനിന്നു കെട്ടു നിറച്ചാണ് മല കയറിയത്. പ്രത്യേക വാഹനത്തിലായിരുന്നു മലകയറ്റം. 15 മിനിറ്റ്...

Read moreDetails

പിഎം ശ്രീ സംസ്ഥാനത്ത് നടപ്പാക്കാൻ അനുവദിക്കില്ല, കേന്ദ്രം നോക്കുന്നത് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കാനുള്ള കുറുക്കുവഴി, ആർഎസ്എസ് അജണ്ട നടപ്പാക്കണ്ട, കാബിനറ്റിൽ ചർച്ച വന്നാൽ ശക്തമായി എതിർക്കും- ബിനോയ് വിശ്വം

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം കേരളത്തിൽ നടപ്പാക്കില്ലെന്നും പിഎം ശ്രീ പദ്ധതിയുടെ ഫണ്ട് വാങ്ങിയാൽ അത് നടപ്പാക്കേണ്ടിവരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേന്ദ്രം നോക്കുന്നത്...

Read moreDetails

പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ; ഒടുവിൽ അന്വേഷണം തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക്; മുരാരി ബാബുവിൻറെ അറസ്റ്റ് ഇന്നോ നാളെയോ

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയില്‍ അന്വേഷണം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലേക്ക്. കേസിലെ രണ്ടാം പ്രതി മുരാരി ബാബുവിനെ അറസ്റ്റ് ചെയ്യും. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് എസ്.ഐ.ടിയുടെ നീക്കം. അറസ്റ്റ്...

Read moreDetails

‘സാറെ, ഒരു പരാതിയുണ്ട്, ഒന്നു കേൾക്കണം’, സുരേഷ് ​ഗോപിയുടെ വാഹനത്തിനു മുന്നിൽ ചാടി വയോധികൻ, മാനസികാസ്വാസ്ഥ്യണ്ടെന്നു പ്രദേശവാസികൾ!! ആക്രോശിച്ചുകൊണ്ട് തള്ളിനീക്കി ബിജെപി പ്രവർത്തകർ, വയോധികൻ വഴിമാറിയത് കരഞ്ഞുകൊണ്ട്

കോട്ടയം: കലുങ്ക് സംവാദം കഴിഞ്ഞ് തിരിച്ചുവരുന്നതിനിചെ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടിയ വയോധികനെ ബിജെപി പ്രവർത്തകർ ബലം പ്രയോഗിച്ച് തള്ളി മാറ്റി. സാറെ ഒരു...

Read moreDetails

മദ്യം നിഷേധിക്കുന്നത് വിവേചനം, തെറ്റ്!! വിരമിച്ച സിഐഎസ്എഫ് ജീവനക്കാർക്ക് കാന്റീൻവഴി മദ്യം നൽകണം- നിഷേധിച്ച ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ (സിഐഎസ്എഫ്) വിരമിച്ച ജീവനക്കാർക്ക് കേന്ദ്ര സായുധ പോലീസ് സേനയുടെ (സിഎപിഎഫ്) കാന്റീൻ വഴിയുള്ള മദ്യം നിഷേധിക്കുന്നത് വിവേചനമാണെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം....

Read moreDetails

സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കി ആക്രമണം, പിന്നിൽ തൽപര കക്ഷികൾ, തീയിട്ടത് ജീവനക്കാരുള്ളപ്പോൾ- ഡിഐജി, യാതൊരു പ്രകോപനവും ഇല്ലാതെ പ്രതിഷേധിച്ച ജനങ്ങൾക്ക് നേരെ പോലീസ് ടിയർ ഗ്യാസ് പ്രയോ​ഗിച്ചു-എംഎൽഎ, 321 പേർക്കെതിരെ കേസ്, ഡിവൈഎഫ്ഐ കൊടുവള്ളി ബ്ലോക്ക്‌ പ്രസിഡൻറ് ഒന്നാം പ്രതി

കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ട് അറവുമാലിന്യ കേന്ദ്രത്തിനു മുന്നിൽ നടന്നത് ആസൂത്രിത അക്രമണമായിരുന്നെന്ന് ഡിഐജി യതീഷ് ചന്ദ്ര. പ്രതിഷേധക്കാർ സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കിയാണ് ആക്രമണം നടത്തിയതെന്നും...

Read moreDetails

കോൺക്രീറ്റ് ഇട്ടത് ഇന്ന് രാവിലെ!! രാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്ടർ കോൺക്രീറ്റിൽ താഴ്ന്നു, പോലീസും അഗ്നിരക്ഷാ സേനയും ചേർന്ന് ഹെലികോപ്ടർ തള്ളി നീക്കി

പത്തനംതിട്ട: ശബരിമല സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപതി മുർമു സഞ്ചരിച്ച ഹെലികോപ്ടർ കോൺക്രീറ്റിൽ താഴ്ന്നു. പത്തനംതിട്ട പ്രമാടം ഗ്രൗണ്ടിൽ ഇറങ്ങിയ ഹെലികോപ്ടറാണ് കോൺക്രീറ്റ് ചെയ്ത ഹെലിപാഡിൽ താഴ്ന്നത്. ഇതോടെ...

Read moreDetails

വിദ്യാർഥികളെ ചാരി സർക്കാരിന്റെ കൈകഴുകൽ!! ഇന്നലെകളിൽ സ്വീകരിച്ച നിലപാടിൽ നിന്ന് യൂടേൺ അടിച്ച് പിഎംശ്രീയുമായി സംസ്ഥാന സർക്കാർ കൈ കൊടുക്കാൻ ഒരുങ്ങുമ്പോൾ സിപിഎം ബിജെപി അന്തർധാര സജീവമെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തള്ളിക്കളയാനാകുമോ? പാർട്ടിക്കുള്ളിൽ രണ്ട് തട്ട്, അനുനയനത്തിനു തയാറാകാതെ സിപിഐ

ഒരിക്കൽ കൈക്കൊണ്ട നിലപാടുകളെ പാടെ വിഴുങ്ങി സംസ്ഥാനത്ത് പിഎംശ്രീ പദ്ധതിയുമായി സഹകരിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ അവസരവാദം എന്നല്ല ബിജെപിയുമായുള്ള സിപിഎമ്മിന്റെ അന്തർധാര എന്നാണ് പ്രതിപക്ഷം വിളിക്കുന്നത്....

Read moreDetails

അറസ്റ്റ് മാപ്പപേക്ഷയിൽ ചുരുക്കി!! മരിച്ചവരോട് ബഹുമാനമാകാം, അധികാരത്തിന്റെ ധാർഷ്ട്യം വേണ്ട, കോടതി നടപടികൾ ചിത്രീകരിച്ച സിപിഎം വനിതാ നേതാവിന് 1000 രൂപ പിഴ, മാപ്പപേക്ഷ എഴുതി കോടതി പിരിയുംവരെ വരാന്തയിൽ നിൽക്കാൻ ഉത്തരവ്

കണ്ണൂർ: തളിപ്പറമ്പിൽ കോടതി വധക്കേസിന്റെ നടപടികൾ മൊബൈലിൽ ചിത്രീകരിച്ച സംഭവത്തിൽ സിപിഎം നേതാവിന് 1000 രൂപ പിഴ ചുമത്തി ഉത്തരവ്. കൂടാതെ കോടതി പിരിയും വരെ കോടതിയിൽ...

Read moreDetails

അറവ് മാലിന്യ സംസ്കരണശാലയ്ക്കെതിരെ നടത്തിയ ജനകീയ സമരം അക്രമാസക്തം, ഫാക്ടറിക്ക് തീയിട്ട് പ്രതിഷേധക്കാർ, റൂറൽ എസ്പിയ്ക്ക് നേരെ കല്ലേറ്, ​പ്രതിഷേധക്കാരെ ഓടിക്കാൻ ​ഗ്രനേഡ് പ്രയോ​ഗിച്ച് പോലീസ്

കോഴിക്കോട്: താമരശേരി അമ്പായത്തോട് പ്രവർത്തിക്കുന്ന അറവു മാലിന്യ കേന്ദ്രത്തിനെതിരെ നടന്ന ജനകീയ സമരം അക്രമത്തിൽ കലാശിച്ചു. പ്രതിഷേധക്കാർ ഫാക്ടറിക്ക് തീയിട്ടു. റൂറൽ എസ്പി കെ.ഇ.ബൈജുവിനും സിഐയ്ക്കും സംഘർഷത്തിൽ...

Read moreDetails
Page 9 of 335 1 8 9 10 335