അമേരിക്കയില്‍ വന്‍ സ്വാധീനം; ഭാവിയില്‍ ഇലോണ്‍ മസ്‌ക് പ്രസിഡന്റാകുമോ? ചോദ്യത്തിന് ഉത്തരം നല്‍കി ട്രംപ്
വാഷിംഗ്ടണ്‍: കഴിഞ്ഞ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വെച്ച ഇലോണ്‍ മസ്‌കാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. അമേരിക്കയില്‍ ജനുവരിയോടെ അധികാരത്തിലെത്തുന്ന ഡൊണാള്‍ഡ് ട്രംപ് ഭരണത്തില്‍ ...