Month: January 2025

കളമശേരി മെഡിക്കല്‍ കോളേജില്‍ ഒരു വിഭാഗം നഴ്‌സുമാര്‍ സമരത്തിന്

കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജില്‍ ഒരു വിഭാഗം നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ചു.മെഡിക്കല്‍ കോളേജില്‍ നിര്‍ബന്ധിത സേവനം ചെയ്യുന്ന വിദ്യാര്‍ത്ഥികളാണ് പ്രഖ്യാപിച്ചത്.തിങ്കളാഴ്‌ച്ച മുതല്‍ സമരം നടത്താനാണ് തീരുമാനം. രാത്രി ...

Read moreDetails

വിവരാവകാശ രേഖ നല്‍കാന്‍ കോഴ; തൃശൂരില്‍ വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയിലായി

തൃശൂര്‍:വിവരാവകാശ രേഖ നല്‍കാന്‍ കോഴ വാങ്ങിയ തൃശൂര്‍ മാടക്കത്ര വില്ലേജ് ഓഫീസര്‍ വിജിലന്‍സ് പിടിയിലായി. കൊടകര സ്വദേശി പോളി ജോര്‍ജാണ് 3000 രൂപ കൈക്കൂലി വാങ്ങവേ കുടുങ്ങിയത്. ...

Read moreDetails

വടക്കന്‍ പറവൂരില്‍ യുവാവ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കൊച്ചി: വടക്കന്‍ പറവൂരില്‍ യുവാവിനെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ പറവൂര്‍ സ്വദേശി അരുണ്‍ ലാലാണ് (34)മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.15 ഓടെയാണ് മൃതദേഹം ...

Read moreDetails

ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിണം; തമിഴ്‌നാട്ടില്‍ നിന്നുളള ശബരിമല തീര്‍ത്ഥാടകര്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു

തൃശൂര്‍: ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് തമിഴ്‌നാട്ടില്‍ നിന്നുളള ശബരിമല തീര്‍ത്ഥാടകര്‍ കെഎസ്ആര്‍ടിസി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു.തൃശൂര്‍ പൂങ്കുന്നത്ത് നടന്ന സംഭവത്തില്‍ കൊല്ലം സ്വദേശി ജിബിന്‍ ...

Read moreDetails

ജാതിക്കാ തോട്ടം….എന്ന പാട്ട് കേട്ട് വയലാര്‍ ശരത് ചന്ദ്രവര്‍മ്മ ഗാനരചയിതാവിനെ അഭിനന്ദിച്ചു, പക്ഷെ കവിതയില്‍ നിന്നും അകന്ന് ഒഴുകകയല്ലേ പാട്ട്….

കൊച്ചി: വയലാര്‍, പി.ഭാസ്കരന്‍, ബിച്ചുതിരുമല, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, റഫീക് അഹമ്മദ് തുടങ്ങി മലയാളത്തിലെ ഗാനരചയിതാക്കള്‍ ഈയടുത്ത കാലം വരെ കവിതയിലേക്ക് മലയാള ...

Read moreDetails

പാലക്കാട് നിന്ന് കാണാതായ 15 കാരിയെ ഗോവയില്‍ കണ്ടെത്തി, കണ്ടെത്തിയത് മലയാളി വിനോദ സഞ്ചാരികള്‍

പാലക്കാട്: വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 കാരി വിദ്യാര്‍ത്ഥിനിയെ ഗോവയില്‍ കണ്ടെത്തി. മലയാളികളായ വിനോദ സഞ്ചാരികളാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കണ്ടെത്താന്‍ വിവിധ സംഘങ്ങളായി തിരിഞ്ഞ് ആറ് ...

Read moreDetails

വര്‍ക്കലയില്‍ സഹോദരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം

തിരുവനന്തപുരം:കുടുംബവഴക്കിനെ തുടര്‍ന്ന് സഹോദരനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം. വര്‍ക്കല പാറയില്‍ക്കാവിന് സമീപം താമസിക്കുന്ന അനില്‍കുമാറിനെയാണ് സഹോദരന്‍ ശ്രീജിത് വെട്ടിപ്പരിക്കേല്‍പിച്ചത്. അനില്‍കുമാറിന് തലയ്‌ക്കും കാലിനും പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11 ...

Read moreDetails

അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കോളേജ് അധ്യാപകന്‍ മരിച്ചു

എറണാകുളം: അങ്കമാലിയില്‍ കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കോളേജ് അധ്യാപകന്‍ മരിച്ചു. അങ്കമാലി ഫിസാറ്റ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാം അസിസ്റ്റന്റ് പ്രൊഫസര്‍ അനുരഞ്ജാണ് മരിച്ചത്. ശനിയാഴ്ച ...

Read moreDetails

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ഥിയെ അതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ കുത്തി പരിക്കേല്‍പ്പിച്ചു

തിരുവനന്തപുരം : പൂവച്ചല്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിയെ അതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ കുത്തി പരിക്കേല്‍പ്പിച്ചു. പ്ലസ് ടു വിദ്യാര്‍ഥിയായ അസ്ലമിന് ആണ് കുത്തേറ്റത്. ...

Read moreDetails

സഹപാഠിയുമായി വഴക്ക്; പിന്നാലെ 14കാരനെ കുത്തിക്കൊന്നു; പ്രായപൂർത്തിയാകാത്ത 5 പേർ ഉൾപ്പെടെ 7 പേർ കസ്റ്റഡിയിൽ

സ്‌കൂൾ ജീവനക്കാർ പ്രാഥമിക ശുശ്രൂഷ നൽകി അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത 5 പേരെയും 19, 31 വയസ്സുള്ള രണ്ടുപേരെയുമാണ് ...

Read moreDetails
Page 108 of 128 1 107 108 109 128

Recent Posts

Recent Comments

No comments to show.