Saturday, May 2, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ബംഗാളിൽ ഇടതുപക്ഷത്തിന് ജീവൻമരണപ്പോരാട്ടം; മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന് എത്തിയില്ല

by News Desk
April 28, 2026
in INDIA
ബംഗാളിൽ-ഇടതുപക്ഷത്തിന്-ജീവൻമരണപ്പോരാട്ടം;-മുഖ്യമന്ത്രി-പിണറായി-വിജയൻ-പ്രചാരണത്തിന്-എത്തിയില്ല

ബംഗാളിൽ ഇടതുപക്ഷത്തിന് ജീവൻമരണപ്പോരാട്ടം; മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന് എത്തിയില്ല

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴും കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അസാന്നിധ്യം രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു. ബംഗാളിൽ ഇടതുപക്ഷം തങ്ങളുടെ അസ്തിത്വം വീണ്ടെടുക്കാനുള്ള പോരാട്ടം നടത്തുമ്പോൾ, മുഖ്യമന്ത്രി പ്രചാരണത്തിന് എത്തണമെന്ന ആഗ്രഹം ബംഗാൾ ഘടകം സെക്രട്ടറി മുഹമ്മദ് സലിം പ്രകടിപ്പിച്ചിരുന്നു. നിലവിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും എസ്എഫ്ഐ, ഡിവൈഎഫ്ഐ ദേശീയ നേതാക്കളുമാണ് ബംഗാളിലെ വിവിധ കേന്ദ്രങ്ങളിൽ പ്രചാരണത്തിന് നേതൃത്വം നൽകുന്നത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ പോലും വിജയിക്കാൻ കഴിയാതിരുന്ന സിപിഎമ്മിന് ഇത്തവണ ഒന്നോ രണ്ടോ സീറ്റുകളിൽ പ്രതീക്ഷയുണ്ട്. കേരളത്തിൽ നിന്നുള്ള നേതാക്കളിൽ പ്രമുഖനായി സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോൺ മാത്രമാണ് ബംഗാളിൽ സജീവമായത്. നദിയ ജില്ലയിലെ ഹരിങ് ദഗ മുൻസിപ്പാലിറ്റിയിൽ പാർട്ടി ഓഫ് ഡെമോക്രാറ്റിക് സോഷ്യലിസം (പിഡിഎസ്) സ്ഥാനാർത്ഥി സ്വപൻകുമാർ റോയിയുടെ പ്രചാരണ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തു. സമീർ പുതതുണ്ടയുടെ നേതൃത്വത്തിലുള്ള പിഡിഎസ്, സി.പി. ജോൺ ജനറൽ സെക്രട്ടറിയായ കമ്മ്യൂണിസ്റ്റ് കോൺഫെഡറേഷനിലെ അംഗവുമാണ്.

ജനകീയ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതെ ബിജെപി വെറുപ്പിന്റെ രാഷ്ട്രീയമാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്ന് പൊതുയോഗത്തിൽ സി.പി. ജോൺ ആരോപിച്ചു. ബംഗാളിലെ ഇടതുപക്ഷം കോൺഗ്രസുമായി കൃത്യമായ തിരഞ്ഞെടുപ്പ് ധാരണ ഉണ്ടാക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം നിരീക്ഷിച്ചു. ഇതിനകം പത്തോളം തവണ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം, ബംഗാൾ രാഷ്ട്രീയം എന്നും കൗതുകകരമാണെന്നും കൂട്ടിച്ചേർത്തു. കേരളത്തിലെ ഭരണത്തലവൻ തന്നെ പ്രചാരണത്തിന് എത്താതിരിക്കുന്നത് അണികൾക്കിടയിൽ ചെറിയ തോതിൽ നിരാശ പടർത്തുന്നുണ്ട്.

The post ബംഗാളിൽ ഇടതുപക്ഷത്തിന് ജീവൻമരണപ്പോരാട്ടം; മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന് എത്തിയില്ല appeared first on Express Kerala.

ShareSendTweet

Related Posts

ഇ-സിഗരറ്റ്-വിവാദം!-ആരോടും-ഒന്നും-തെളിയിക്കാനില്ല;-പരാഗ്
INDIA

ഇ-സിഗരറ്റ് വിവാദം! ആരോടും ഒന്നും തെളിയിക്കാനില്ല; പരാഗ്

May 2, 2026
isro-lpsc-റിക്രൂട്ട്‌മെന്റ്-2026;-സൈന്റിസ്റ്റ്/എഞ്ചിനീയർ-തസ്തികകളിൽ-ഒഴിവ്
INDIA

ISRO-LPSC റിക്രൂട്ട്‌മെന്റ് 2026; സൈന്റിസ്റ്റ്/എഞ്ചിനീയർ തസ്തികകളിൽ ഒഴിവ്

May 2, 2026
പേർഷ്യൻ-ഗൾഫിൽനിന്ന്-ലോകത്തിലെ-ഏറ്റവും-വലിയ-വിമാനവാഹിനിക്കപ്പൽ-പിൻവാങ്ങി
INDIA

പേർഷ്യൻ ഗൾഫിൽനിന്ന് ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ പിൻവാങ്ങി

May 1, 2026
ആയുധങ്ങൾ-കൊണ്ട്-എഴുതുന്ന-അമേരിക്കൻ-ചതി;-സമാധാനം-പറഞ്ഞ്-യുദ്ധം-വിൽക്കുന്നു!
INDIA

ആയുധങ്ങൾ കൊണ്ട് എഴുതുന്ന അമേരിക്കൻ ചതി; സമാധാനം പറഞ്ഞ് യുദ്ധം വിൽക്കുന്നു!

May 1, 2026
ലീഗ്-നേതൃത്വത്തിൻ്റെ-എടുത്ത്-ചാട്ടം-സതീശൻ്റെ-സ്വപ്നം-തകർക്കും
INDIA

ലീഗ് നേതൃത്വത്തിൻ്റെ എടുത്ത് ചാട്ടം സതീശൻ്റെ സ്വപ്നം തകർക്കും

May 1, 2026
ജാർഖണ്ഡ്-ബോർഡ്-ഫലം-2026-ഉടൻ-പ്രഖ്യാപിക്കും
INDIA

ജാർഖണ്ഡ് ബോർഡ് ഫലം 2026 ഉടൻ പ്രഖ്യാപിക്കും

May 1, 2026
Next Post
പള്ളി-ഗ്രൗണ്ടിൽ-ഫുട്‌ബോൾ-കളിക്കുന്നതിനിടെ-ഇടിമിന്നലേറ്റ്-യുവാവിന്-ദാരുണാന്ത്യം,-ജീവൻ-നഷ്ട‌മായത്-മേയ്-15-ന്-വിദേശത്തേക്ക്-മടങ്ങാനിരിക്കേ

പള്ളി ഗ്രൗണ്ടിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം, ജീവൻ നഷ്ട‌മായത് മേയ് 15-ന് വിദേശത്തേക്ക് മടങ്ങാനിരിക്കേ

മാഡ്രിഡില്‍-ഗണ്ണേഴ്‌സ്;-ചാമ്പ്യന്‍സ്-ലീഗ്-ആദ്യപാദ-സെമിയില്‍-ഇന്ന്-അത്‌ലറ്റിക്കോ-മാഡ്രിഡ്-ആഴ്‌സണല്‍-പോരാട്ടം

മാഡ്രിഡില്‍ ഗണ്ണേഴ്‌സ്; ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ ഇന്ന് അത്‌ലറ്റിക്കോ മാഡ്രിഡ്- ആഴ്‌സണല്‍ പോരാട്ടം

കേരള-യൂത്ത്-ലീഗ്-:-ഫൈനല്‍-റൗണ്ട്-ആരംഭിച്ചു

കേരള യൂത്ത് ലീഗ് : ഫൈനല്‍ റൗണ്ട് ആരംഭിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘ഞങ്ങൾ ഒരുതരത്തിൽ കടൽക്കൊള്ളക്കാരെപ്പോലെതന്നെ… ഇറാനിയൻ തുറമുഖങ്ങൾ ഉപരോധിക്കുന്നത് ഞങ്ങളുടെ ഭരണകൂടത്തിന് വളരെയധികം ലാഭകരമായൊരു ബിസിനസ്’- ട്രംപ്
  • ഉടക്കി പിരിഞ്ഞു; ജര്‍മ്മനിയിൽ നിന്നും 5000 സൈനികരെ പിൻവലിക്കാനുള്ള ഉത്തരവിട്ട് ട്രംപ്; ഇറാൻ യുദ്ധത്തിന്റെ പേരിൽ ജർമൻ ചാൻസലർ വിമർശിച്ചതിലുള്ള അമർഷം
  • ‘യുഡിഎഫ് അധികാരത്തിൽ വന്നാൽ രമേശ് ചെന്നിത്തലയോ കുഞ്ഞാലിക്കുട്ടിയോ മുഖ്യമന്ത്രിയാകണം; എഐസിസി സംഘടനാ ചുമതലയുള്ള കെ.സി. വേണുഗോപാലിന്റെ പേര് വലിച്ചിഴക്കേണ്ടതില്ല‘- കേരള ദലിത് ഫെഡറേഷൻ
  • ‘മുഖ്യമന്ത്രി ചർച്ച സിപിഎം സൃഷ്ടി; ആ കെണിയിൽ ഒരൊറ്റ കോൺ​ഗ്രസ് പ്രവർത്തകൻ പോലും വീഴരുത്‘: ടി സിദ്ദിഖ്
  • പിണറായി ശുദ്ധൻ, പക്ഷേ, ഓഫിസ് ശരിയല്ല, പുറത്തു നിൽക്കുന്ന കാലന്മാർ കുറെയുണ്ട്!! മുഖ്യമന്ത്രിയെ കാണാൻ പോലും അവർ സമ്മതിക്കില്ല… പി.ശശിയെപ്പോലുള്ളവരെ എന്തിന് ഓഫിസിൽ വച്ചു എന്നു ചോദിച്ചാൽ മറുപടിയില്ല- വെള്ളാപ്പള്ളി

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.