Month: June 2025

സ്വന്തം നാട്ടുകാരുടെ മുന്‍പിലും ഗുകേഷ് മാഗ്നസ് കാള്‍സനെ നാണം കെടുത്തുമോ? കാള്‍സനെ പിന്നിലാക്കി ഗുകേഷ് രണ്ടാമത്; അര്‍ജുനെയും വീഴ്‌ത്തി

സ്റ്റാവംഗര്‍: മാഗ്നസ് കാള്‍സന് കഴിഞ്ഞ 14 വര്‍ഷമായി ആഗോള ചെസ് ഫെഡറേഷനായ ഫിഡെയുടെ റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പര്‍ താരമാണ്. നോര്‍വ്വെ ചെസ്സില്‍ കഴിഞ്ഞ തവണത്തെ ചാമ്പ്യനുമാണ്. ...

Read moreDetails

ലൈറ്റ്സ് ഓഫ് കൈൻഡ്നസിന്റെ സഹായങ്ങൾ തുടരും

മനാമ: ലൈറ്റ്സ് ഓഫ് കൈൻഡ്‌നെസ് സോഷ്യൽ അസിസ്റ്റൻസ് ഡ്രൈവ് ഗ്രൂപ്പിൻറെ ഭാഗമായി ഇസാ ടൗണിലെ താഴ്ന്ന വരുമാനക്കാരായ 60 ലധികം സ്ത്രീ തൊഴിലാളികൾക്ക് പഴങ്ങൾ, ജ്യൂസ്, വാട്ടർ ...

Read moreDetails

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ലോഗോ പ്രകാശനം നടത്തി

മനാമ: ബഹ്റൈൻ നിവാസികളായ മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രവാസികളുടെ ജനകീയ കൂട്ടായ്മയായ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ലോഗോ പ്രകാശനം നടത്തി. ഉമ്മുൽ ഹസം കിംസ് ഓഡിറ്റോറിയത്തിൽ ...

Read moreDetails

ആരാകും? കിങ്‌സ്-റോയല്‍സ്; 18-ാം ഐപിഎല്‍ സീസണിന് ഇന്ന് കലാശപ്പോര്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റില്‍ ഇന്ന് പുതിയ ജേതാക്കള്‍ പിറവിയെടുക്കും. രാത്രി 7.30ന് തുടങ്ങുന്ന 18-ാം സീസണ്‍ ഫൈനല്‍ കലാശിക്കുന്നതോടെ ആരാകും കപ്പുയര്‍ത്തുക ?, കാത്തിരിക്കുകയാണ് ...

Read moreDetails

വനിതാ ലോകകപ്പ് ക്രിക്കറ്റ് സപ്തംബര്‍ 30 മുതല്‍; ഭാരതവും ശ്രീലങ്കയും സംയുക്ത ആതിഥേയര്‍, പാകിസ്ഥാന് ഭാരതത്തില്‍ കളിയില്ല

ദുബായ്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വരുന്ന സപ്തംബര്‍ 30 മുതല്‍ നവംബര്‍ രണ്ട് വരെ ഭാരതത്തിലെയും ശ്രീലങ്കയിലെയും അഞ്ച് വേദികളിലായി മത്സരങ്ങള്‍ ...

Read moreDetails

ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്ലാസന്‍ വിരമിച്ചു

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസന്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. കഴിഞ്ഞ വര്‍ഷം ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയ ക്ലാസന്‍ ഇന്നലെയാണ് പരിമിത ഓവര്‍ ...

Read moreDetails

ഗ്ലെന്‍ മാക്‌സ് വെല്‍ ഏകദിന ക്രിക്കറ്റ് മതിയാക്കി

സിഡ്‌നി: ഓസ്‌ട്രേലിനയന്‍ ക്രിക്കറ്റ് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ട്വന്റി20യില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്ന് അറിയിച്ചു. 2026 ട്വന്റി20 ലോകകപ്പിനുള്ള ...

Read moreDetails

മുഹറഖ് മലയാളി സമാജം യാത്രയയപ്പ് നൽകി

മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് തിരിക്കുന്ന മുഹറഖ് മലയാളി സമാജം വൈസ് പ്രസിഡന്റ് ശ്രീമതി ദിവ്യ പ്രമോദ്, മക്കളും എം എം എസ് മഞ്ചാടി ബാലവേദി ...

Read moreDetails

ഐ.സി.എഫ്. ബുക്ക് ടെസ്റ്റ്; രജിസ്ട്രേഷൻ ആരംഭിച്ചു.

മനാമ: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ ആത്മകഥ 'വിശ്വാസപൂർവ്വം, അടിസ്ഥാനമാക്കി ഐ.സി.എഫ്. പബ്ലിക്കേഷൻ ഡിപ്പാർട്ട്മെന്റ് ഇന്റർനാഷനൽ തലത്തിൽ സംഘടിപ്പിക്കുന്ന . ബുക്ക് ടെസ്റ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. മെയ് ...

Read moreDetails

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇരുപതാം വാർഷികാഘോഷ ലോഗോ, ബ്രോഷർ പ്രകാശനം

മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ സ്റ്റാർ വിഷൻ ബാനറിൽ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി ഇന്ത്യൻ ക്ലബ്ബിൽ രണ്ടാം പെരുന്നാളിന് (ശനിയാഴ്ച 7-6-2025) നടത്താനുദ്ദേശിക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായുള്ള ...

Read moreDetails
Page 94 of 95 1 93 94 95

Recent Posts

Recent Comments

No comments to show.