“എന്തുകൊണ്ടാണ് എല്ലാവരും പാകിസ്ഥാനൊപ്പം നില്‍ക്കുന്നത്? ഇന്ത്യയ്‌ക്കൊപ്പം ആരും ഇല്ല”- വിവാദക്കൊടുങ്കാറ്റായി വീണ്ടും ഷമ മുഹമ്മദ്
ന്യൂദല്‍ഹി: അന്താരാഷ്‌ട്ര വേദികളില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ പേരില്‍ പ്രതിപക്ഷപാര്‍ട്ടിപ്രതിനിധികള്‍ ഉള്‍പ്പെടെ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് പാകിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിനിടയില്‍ എല്ലാവരും പാകിസ്ഥാനൊപ്പമാണ് എന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ് ...
Read moreDetails