Monday, June 16, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

കൗബോയികളായി ഇന്ത്യയുടെ ചെസ് താരങ്ങള്‍; കൗബോയ് തൊപ്പി ധരിച്ച് ഹംപി, കുതിരപ്പുറത്തേറി ഗുകേഷും വൈശാലിയും അര്‍ജുന്‍ എരിഗെയ്സിയും

by News Desk
June 1, 2025
in SPORTS
കൗബോയികളായി-ഇന്ത്യയുടെ-ചെസ്-താരങ്ങള്‍;-കൗബോയ്-തൊപ്പി-ധരിച്ച്-ഹംപി,-കുതിരപ്പുറത്തേറി-ഗുകേഷും-വൈശാലിയും-അര്‍ജുന്‍-എരിഗെയ്സിയും

കൗബോയികളായി ഇന്ത്യയുടെ ചെസ് താരങ്ങള്‍; കൗബോയ് തൊപ്പി ധരിച്ച് ഹംപി, കുതിരപ്പുറത്തേറി ഗുകേഷും വൈശാലിയും അര്‍ജുന്‍ എരിഗെയ്സിയും

സ്റ്റാവംഗര്‍:19ാം നൂറ്റാണ്ടില്‍ സാഹസികതയ്‌ക്കും ധീരതയ്‌ക്കും പേര് കേട്ട, പരുക്കന്‍ ആളുകളാണ് കൗബോയുകള്‍. കന്നുകാലികളെ വളര്‍ത്തല്‍ മുതല്‍ എല്ലാതരം ജോലികളും ചെയ്യുന്ന പഠിപ്പില്ലാത്ത, സാഹസികരമാണ് ഇവര്‍. കൊല്ലിനും കൊലയ്‌ക്കും ഭയമില്ലാത്തവര്‍. കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന നയം പിന്തുടരുന്നവര്‍.

അര്‍ജുന്‍ എരിഗെയ്സി

ഈ പഴയ കാല കൗബോയ് ജീവിതം അമേരിക്കയുടെയും യൂറോപ്പിന്റെയും സാഹസികതയുടെ പര്യായമായിരുന്നു. ഈ 19ാം നൂറ്റാണ്ടിലെ കാലഘട്ടം അതുപോലെ പറിച്ചുനട്ടിരിക്കുകയാണ് നോര്‍വ്വെ ചെസ് നടക്കുന്ന സ്റ്റാവംഗറിന് പുറത്തുള്ള അല്‍ഗാഡിനടുത്തുള്ള വെസ്റ്റ് ബയേന്‍ എന്ന ഗ്രാമത്തില്‍. ഇവിടെ എപ്പോഴും ടൂറിസ്റ്റുകള്‍ നിറയുന്ന സ്ഥലമാണ്. കുതിരപ്പുറത്ത് കൗബോയ് തൊപ്പിയും റോപ്പര്‍ ബൂട്ടുകളും ജീന്‍സും ധരിച്ചുള്ള കൗബോയ് ജീവിതം ആസ്വദിക്കാന്‍ ഇവിടെ ടൂറിസ്റ്റുകള്‍ എത്തുന്നു.

വൈശാലി

പക്ഷെ കഴിഞ്ഞ ദിവസം നോര്‍വ്വെ ചെസ്സില്‍ അവധിദിനമായിരുന്ന ശനിയാഴ്ച ലോകത്തിലെ ഒന്നാം നമ്പര്‍കാരായ ചെസ് താരങ്ങള്‍ ഒന്നടങ്കം ഇവിടേക്ക് എത്തി. അതില്‍ ഇന്ത്യയുടെ ഗുകേഷും അര്‍ജുന്‍ എരിഗെയ്സിയും കൊനേരു ഹംപിയും വൈശാലിയും ഉണ്ടായിരുന്നു. ഒപ്പം മാഗ്നസ് കാള്‍സന്‍, അമേരിക്കയുടെ ഹികാരു നകാമുറ, ഫാബിയാനോ കരുവാന, ചൈനയുടെ വെയ് യി, ഇറാന്റെ സാറ കാദം, ലെയ് ടിംഗ് ജി എന്നിവരും എത്തി. എല്ലാവരും കൗബോയ് തൊപ്പിയും റോപ്പര്‍ ബൂട്ടുകളും ജീന്‍സും ധരിച്ചപ്പോള്‍ ഒരു കൗബോയ് ഗ്രാമം തന്നെ ഉണര്‍ന്നെണീക്കുകയായിരുന്നു. പഴയ ഇരട്ടക്കുഴല്‍ തോക്കുകളും പലരും പരീക്ഷിച്ചുനോക്കി.

 

 

ShareSendTweet

Related Posts

ചെസ്സില്‍-ഗുകേഷിനെ-പിന്തള്ളി-ലോക-മൂന്നാം-റാങ്കിലേക്കുയര്‍ന്ന്-അര്‍ജുന്‍-എരിഗെയ്സി;-ആദ്യ-പതിനൊന്നില്‍-നാല്-ഇന്ത്യക്കാര്‍
SPORTS

ചെസ്സില്‍ ഗുകേഷിനെ പിന്തള്ളി ലോക മൂന്നാം റാങ്കിലേക്കുയര്‍ന്ന് അര്‍ജുന്‍ എരിഗെയ്സി; ആദ്യ പതിനൊന്നില്‍ നാല് ഇന്ത്യക്കാര്‍

June 10, 2025
ചെസ്സിലെ-മെസ്സിയെ-രണ്ട്-വട്ടം-തോല്‍പിച്ച്-ഇന്ത്യന്‍-ചെസ്സിന്റെ-പിതാവ്;-പിന്നെ-ചെസ്സിലെ-പാഠങ്ങള്‍-പകര്‍ന്ന്-നല്‍കി
SPORTS

ചെസ്സിലെ മെസ്സിയെ രണ്ട് വട്ടം തോല്‍പിച്ച് ഇന്ത്യന്‍ ചെസ്സിന്റെ പിതാവ്; പിന്നെ ചെസ്സിലെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കി

June 10, 2025
കിരീടം-തിളങ്ങി…-40ന്റെ-ചെറുപ്പത്തിനൊപ്പം-ക്രിസ്റ്റ്യാനോ-റൊണാള്‍ഡോ
SPORTS

കിരീടം തിളങ്ങി… 40ന്റെ ചെറുപ്പത്തിനൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

June 10, 2025
ക്ലാസിക്,-ത്രില്ലര്‍,-അല്‍ക്കാരസ്
SPORTS

ക്ലാസിക്, ത്രില്ലര്‍, അല്‍ക്കാരസ്

June 10, 2025
മാഗ്നസ്-കാള്‍സന്‍-യുഗം-അസ്തമിക്കുന്നു….ചെസ്സില്‍-ഇനി-ഗുകേഷ്,-എരിഗെയ്സി,-പ്രജ്ഞാനന്ദ,-അരവിന്ദ്-ചിതംബരം-നാളുകള്‍…
SPORTS

മാഗ്നസ് കാള്‍സന്‍ യുഗം അസ്തമിക്കുന്നു….ചെസ്സില്‍ ഇനി ഗുകേഷ്, എരിഗെയ്സി, പ്രജ്ഞാനന്ദ, അരവിന്ദ് ചിതംബരം നാളുകള്‍…

June 8, 2025
ഫ്രഞ്ച്-ഓപ്പണ്‍-വനിതാ-സിംഗിള്‍സ്-കിരീടം-കോകോ-ഗൗഫിന്
SPORTS

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം കോകോ ഗൗഫിന്

June 7, 2025
Next Post
ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം വിദ്യാഭ്യാസ അവാർഡ് ദാനം ” വിദ്യ ജ്യോതി 2025 സംഘടിപ്പിച്ചു

ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം വിദ്യാഭ്യാസ അവാർഡ് ദാനം " വിദ്യ ജ്യോതി 2025 സംഘടിപ്പിച്ചു

ആരും-വമ്പരല്ല,-ലോകചെസ്സിലെ-ഒന്നും-രണ്ടും-മൂന്നും-നാലും-അഞ്ചും-ആറും-റാങ്കുകാര്‍-അന്യോന്യം-തോല്‍പിക്കുന്നു;-കൗതുകമായി-നോര്‍വെ-ചെസ്

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

കലാലയം സാംസ്കാരിക വേദി ‘ഗ്രീൻ പൾസ്’ ക്യാമ്പയിൻ ആരംഭിച്ചു.

കലാലയം സാംസ്കാരിക വേദി ‘ഗ്രീൻ പൾസ്' ക്യാമ്പയിൻ ആരംഭിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഒ ആർ സി പരിശീലകരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
  • രോഹിത്, വിരാട് എന്നിവരുടെ അസാന്നിധ്യം തിരിച്ചടിയാണ്, യുവനിര പ്രതീക്ഷ കാക്കും; ശുഭ്മാന്‍ ഗില്‍
  • ന​ഗ്ന ചിത്രങ്ങൾ അയച്ചില്ലെങ്കിൽ‍ കുടുംബത്തേയും കുട്ടികളേയും പൂജ ചെയ്ത് അപകടത്തിൽപ്പെടുത്തും!! പൂജാ രസീതിലെ നമ്പറിൽ വിളിച്ച് യുവതിക്കു ഭീഷണി, 25000 രൂപ ആവശ്യപ്പെട്ടു, കേരളത്തിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമം, കർണാടക സ്വദേശിനിയുടെ പരാതിയിൽ പൂജാരി അറസ്റ്റിൽ
  • ബുള്ളറ്റ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിടെ ഓട്ടോയിലിടിച്ചു, ഉമ്മയുടെ കയ്യിൽ നിന്ന് തെറിച്ചുവീണ് ഒരു വയസുകാരന് ദാരുണാന്ത്യം
  • ഓട്ടോ ഓടിക്കുന്നതിനിടെ മൂന്നര വയസുകാരിയെ മടിയിലിരുത്തി ലൈം​ഗികാതിക്രമം, ഡ്രൈവർ പോക്സോ കേസിൽ റിമാൻഡിൽ, സംഭവം പുറത്തറിഞ്ഞത് വീട്ടിലെത്തി കുട്ടി ശാരീരിക ബുദ്ധിമുട്ടുകൾ കാട്ടിയതിനെ തുടർന്ന്

Recent Comments

No comments to show.

Archives

  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.