സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നെഗ്ലെറിയ ഫൗലേറി എന്ന രോഗാണുവാണ് ഇതുണ്ടാക്കുന്നത്. നമുക്ക് ചുറ്റുമുള്ള ജലാശയങ്ങളിലെല്ലാം ഈ അമീബയുണ്ട്. അതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണം.

© 2024 Daily Bahrain. All Rights Reserved.