Saturday, August 30, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

നാൽപ്പത് വയസ്സ് കഴിഞ്ഞോ? സ്ത്രീകളേ… ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

by News Desk
August 29, 2025
in INDIA
നാൽപ്പത്-വയസ്സ്-കഴിഞ്ഞോ?-സ്ത്രീകളേ…-ഇക്കാര്യങ്ങൾ-ശ്രദ്ധിക്കണേ

നാൽപ്പത് വയസ്സ് കഴിഞ്ഞോ? സ്ത്രീകളേ… ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

വീട്ടിലുള്ള ഓരോരുത്തരുടെയും കാര്യം നോക്കുന്ന സ്ത്രീകൾ പലപ്പോഴും സ്വന്തം കാര്യം നോക്കുന്നതിൽ മടി കാണിക്കാറുണ്ട്. പൊതുവെ സ്ത്രീകൾ അവരുടെ ആരോഗ്യ കാര്യത്തിൽ അധികം ശ്രദ്ധ കൊടുക്കാറില്ല. നാൽപതു വയസ്സ് കഴിയുമ്പോഴേക്കും അവർക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാകും. അസ്ഥികളുടെ ബലക്കുറവ്, ഹൃദയാരോഗ്യം, മാനസികാരോഗ്യം തുടങ്ങിയവ അവയിൽ ചിലതാണ്. അതിനാൽ ആരോഗ്യകരമായ ജീവിതശൈലി മാറ്റങ്ങള്‍ നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പോഷക വിടവുകള്‍ നികത്താനും രോഗസാധ്യത കുറയ്ക്കാനും സപ്ലിമെന്റുകള്‍ വളരെ ഉപകാരപ്രദമാണ്. 40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ കഴിക്കേണ്ട ഏതാനും സപ്ലിമെന്റുകള്‍ പരിചയപ്പെടാം.

കാല്‍സ്യം

പെരിമെനോപോസ്, ആര്‍ത്തവവിരാമം എന്നിവ സമയത്ത് ഈസ്ട്രജന്റെ അളവ് കുറയുന്നത് അസ്ഥികളുടെ സാന്ദ്രത കുറയുന്നതിലേക്ക് നയിക്കുന്നു, ഇത് ഓസ്റ്റിയോപൊറോസിസിനും അസ്ഥി ബലഹീനതയ്ക്കും കാരണമാകുന്നു. 40 വയസ്സിനു മുകളിലുള്ള സ്ത്രീകള്‍ കുറഞ്ഞത് 1,000 മില്ലിഗ്രാം കാല്‍സ്യം ദിവസേന കഴിക്കാന്‍ സഹായിക്കുന്ന കാല്‍സ്യം സപ്ലിമെന്റുകള്‍ കഴിക്കേണ്ടതാണ്.

ALSO READ : ആശുപത്രിയിൽ ചെന്നാൽ കീറി മുറിക്കും, രണ്ട് നേരം വെയിൽ കൊണ്ടാൽ മതി; കാൻസർ രോഗിയെ കുഴിയിൽ ചാടിച്ച ചികിത്സാ രീതി, അറിയാം കൂടുതൽ വിവരങ്ങൾ

വിറ്റാമിന്‍ ഡി

വാര്‍ദ്ധക്യത്തോട് അടുക്കുമ്പോള്‍, സ്ത്രീകളുടെ ചര്‍മ്മത്തിന് സൂര്യപ്രകാശത്തില്‍ നിന്ന് വിറ്റാമിന്‍ ഡി ഉത്പാദിപ്പിക്കാനുള്ള കഴിവ് കുറയുന്നു. വിറ്റാമിന്‍ ഡി സപ്ലിമെന്റ് എടുക്കുന്നതിലൂടെ അവശ്യ പോഷകം ഉത്പാദിപ്പിക്കാന്‍ സഹായിക്കും. മെഡിക്കല്‍ മാനദണ്ഡങ്ങള്‍ അനുസരിച്ച്, 40 നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ദിവസവും 600 മുതല്‍ 800 വരെ IU വിറ്റാമിന്‍ ഡി കഴിക്കണം.

മഗ്‌നീഷ്യം

40 വയസ്സിനു ശേഷം മഗ്‌നീഷ്യം സപ്ലിമെന്റ് സ്ത്രീകള്‍ക്ക് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പേശികളുടെ പ്രവര്‍ത്തനത്തിനും ഹൃദയ താളത്തിന്റെ സ്ഥിരത നിലനിര്‍ത്താനും സഹായിക്കും. സ്ത്രീകളില്‍ മഗ്‌നീഷ്യത്തിന്റെ കുറവ് സ്‌കാസ്, മൈഗ്രെയ്ന്‍, അമിത ക്ഷീണം എന്നിവയ്ക്ക് കാരണമാകുന്നു.

ഒമേഗ-3 ഫാറ്റി ആസിഡുകള്‍

40 വയസ്സിനു മുകളിലുള്ള സ്ത്രീകളില്‍ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ ഹൃദയാരോഗ്യം, തലച്ചോറിന്റെ പ്രവര്‍ത്തനം, സന്ധികളുടെ ആരോഗ്യം എന്നിവ സംരക്ഷിക്കുന്നു. ഈ പ്രായത്തിലുള്ള സ്ത്രീകള്‍ ഹൃദ്രോഗങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയുള്ളതിനാല്‍, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ വീക്കം തടയുകയും ഉയര്‍ന്ന കൊളസ്‌ട്രോളിന്റെ ദോഷകരമായ ഫലങ്ങള്‍ തടയുന്നതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. ഈ ആസിഡുകള്‍ മത്സ്യ എണ്ണയില്‍ കാണപ്പെടുന്നു, കൂടാതെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്കിടയില്‍ മെമ്മറിയും ഏകാഗ്രതയും വര്‍ദ്ധിപ്പിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ALSO READ : വിറ്റാമിന്‍ ഡി കുറവാണേൽ ശരീരം കാണിക്കുന്ന സൂചനകൾ നോക്കാം

വിറ്റാമിന്‍ ബി 12

വിറ്റാമിന്‍ ബി 12 ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ പിന്തുണയ്ക്കുന്നതിനൊപ്പം ശരീരത്തിലെ നാഡീവ്യവസ്ഥയെയും സംരക്ഷിക്കുന്ന ഒരു പോഷകമാണ്. ഒരു നിശ്ചിത പ്രായത്തിലെത്തിയ ശേഷം നിങ്ങള്‍ക്ക് ഉണ്ടാകുന്ന ക്ഷീണം, പേശി പിരിമുറുക്കം, ഓര്‍മ്മക്കുറവ് എന്നിവ വിറ്റാമിന്‍ ബി 12 ന്റെ കുറവിന്റെയും ശരീരം മോശമായി ആഗിരണം ചെയ്യുന്നതിന്റെയും ലക്ഷണമാകാം. വിറ്റാമിന്‍ ബി 12 അടങ്ങിയ സപ്ലിമെന്റുകള്‍ ഊര്‍ജ്ജ നില വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകയും സ്ത്രീകളില്‍ വൈജ്ഞാനിക പ്രവര്‍ത്തനം സംരക്ഷിക്കുന്നതിലും നാഡികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുന്നു.

നാൽപ്പത് കഴിഞ്ഞവർ ആഹാരത്തിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ;

ദിവസവും വെറും മൂന്നു ഗ്രാം ഓട്സ് കഴിച്ചാൽ കൊളസ്ട്രോളിന്റെ അളവു കൂടാതെ നിലനിർത്താം.

ALSO READ : വേദന, ഉത്കണ്ഠ, വിഷാദം, ‘എല്ലാത്തിനും’ മരുന്ന് ‘കഞ്ചാവ്’, യുവാക്കളിൽ വ്യാപകമാവുന്ന സ്വയം ചികിത്സ നയിക്കുന്നത് ഭ്രമാത്മകതയിലേക്ക്; പഠനം

ചെറി, ആൽമണ്ട്, ബദാം, നിലക്കടല തുടങ്ങിയവ ഇടയ്ക്കിടെ കഴിക്കുക. എല്ലുകൾക്കു വേണ്ടത്ര പോഷണം കിട്ടും.

നാൽപതു കഴിഞ്ഞാൽ വലിയ മീനുകളെ വേണ്ടെന്നു വച്ചു ചെറുമീനുകളിലേക്കു മാറുക. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മത്തി, അയല, ട്യൂണ, സാൽമൺ, കൊഴുവ തുടങ്ങിയവ ധാരാളം കഴിക്കുക. ശരീരത്തിനു വേണ്ടത്ര കാൽസ്യവും കിട്ടും.

ദിവസവും ഓരോ ഗ്ലാസ് പാൽ ഓട്സ്, കോൺഫ്ലേക്സ് തുടങ്ങിയത് ഏതെങ്കിലും ചേർത്തു കഴിക്കുക. അല്ലെങ്കിൽ പഴച്ചാറുകളിൽ പാൽ ചേർത്തു സ്മൂത്തി ഉണ്ടാക്കി കഴിക്കുക.

ദിവസവും ചെറുപയർ, കടല, പരിപ്പ് തുടങ്ങി ഏതെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

The post നാൽപ്പത് വയസ്സ് കഴിഞ്ഞോ? സ്ത്രീകളേ… ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ appeared first on Express Kerala.

ShareSendTweet

Related Posts

ട്രംപിന്-പിന്നാലെ-ഡോളറിനും-പുല്ലുവില!-റഷ്യയും-ചൈനയും-തമ്മിൽ-‘മച്ചാ-മച്ചാ’-ബന്ധം;-പുതിയ-ലോകം-ഇവിടെ-ഉദയം-ചെയ്യുന്നു
INDIA

ട്രംപിന് പിന്നാലെ ഡോളറിനും പുല്ലുവില! റഷ്യയും ചൈനയും തമ്മിൽ ‘മച്ചാ-മച്ചാ’ ബന്ധം; പുതിയ ലോകം ഇവിടെ ഉദയം ചെയ്യുന്നു

August 30, 2025
എസ്‌സി‌ഒ-ഉച്ചകോടിക്ക്-ടിയാൻജിൻ-തയ്യാറെടുക്കുമ്പോൾ;-ചൈനയുടെ-നീക്കത്തിന്-പിന്നിൽ-ഒളിഞ്ഞിരിക്കുന്നതെന്ത്?
INDIA

എസ്‌സി‌ഒ ഉച്ചകോടിക്ക് ടിയാൻജിൻ തയ്യാറെടുക്കുമ്പോൾ; ചൈനയുടെ നീക്കത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നതെന്ത്?

August 30, 2025
വ്യാജ-തിരിച്ചറിയൽ-കാർഡ്-കേസ്;-രാഹുൽ-ചോദ്യം-ചെയ്യലിന്-ഹാജരാകില്ല
INDIA

വ്യാജ തിരിച്ചറിയൽ കാർഡ് കേസ്; രാഹുൽ ചോദ്യം ചെയ്യലിന് ഹാജരാകില്ല

August 30, 2025
പല്ല്-തേയ്ക്കുന്നതിലെ-ഏറ്റവും-പ്രധാനപ്പെട്ട-കാര്യങ്ങളിലൊന്ന്-നമ്മൾ-പലപ്പോഴും-മറന്നുപോകും!-ശ്രദ്ധിക്കുക
INDIA

പല്ല് തേയ്ക്കുന്നതിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് നമ്മൾ പലപ്പോഴും മറന്നുപോകും! ശ്രദ്ധിക്കുക

August 30, 2025
അസമിൽ-ജയിൽ-ചാടി-രക്ഷപ്പെട്ട-പോക്സോ-കേസ്-പ്രതികൾ-അറസ്റ്റിൽ;-പിടിയിലായത്-കർണാടകയിലെ-ചിക്കമം​ഗളൂരുവിൽ-നിന്ന്
INDIA

അസമിൽ ജയിൽ ചാടി രക്ഷപ്പെട്ട പോക്സോ കേസ് പ്രതികൾ അറസ്റ്റിൽ; പിടിയിലായത് കർണാടകയിലെ ചിക്കമം​ഗളൂരുവിൽ നിന്ന്

August 29, 2025
ഓണാഘോഷത്തിനിടെ-മദ്യപിച്ച്-പ്ലസ്ടു-വിദ്യാർത്ഥികൾ;-ആശുപത്രിയിൽ-പ്രവേശിപ്പിച്ചു
INDIA

ഓണാഘോഷത്തിനിടെ മദ്യപിച്ച് പ്ലസ്ടു വിദ്യാർത്ഥികൾ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

August 29, 2025
Next Post
മേജര്‍-ധ്യാന്‍ചന്ദിന്റെ-ഓര്‍മകളില്‍-ദേശീയ-കായിക-ദിനം

മേജര്‍ ധ്യാന്‍ചന്ദിന്റെ ഓര്‍മകളില്‍ ദേശീയ കായിക ദിനം

സഞ്ജു-കൊച്ചിയെ-വീണ്ടും-വിജയത്തേരിലേറ്റി

സഞ്ജു കൊച്ചിയെ വീണ്ടും വിജയത്തേരിലേറ്റി

വിദ്യാഭ്യാസമില്ലാത്തവളേ…-മത്സരത്തില്‍-അട്ടിമറിക്കപ്പെട്ട-ശേഷം-കോര്‍ട്ടില്‍-വച്ച്-എതിരാളിയോട്-ഒസ്റ്റപെങ്കോയുടെ-ആക്രോശം

വിദ്യാഭ്യാസമില്ലാത്തവളേ… മത്സരത്തില്‍ അട്ടിമറിക്കപ്പെട്ട ശേഷം കോര്‍ട്ടില്‍ വച്ച് എതിരാളിയോട് ഒസ്റ്റപെങ്കോയുടെ ആക്രോശം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • എതിര്‍ഭാഗത്തും സമാന ആരോപണങ്ങള്‍ നേരിടുന്നവരുണ്ടല്ലോ; അവര്‍ക്കില്ലാത്ത എന്തു പ്രശ്‌നമാണ് രാഹുലിനുള്ളത് ; എല്ലാവര്‍ക്കും തുല്യനീതിവേണം, പൂര്‍ണ്ണ പിന്തുണയുമായി അടൂര്‍ പ്രകാശ് എംപി
  • നെഹ്‌റുട്രോഫി വള്ളംകളിയില്‍ വീയപുരം ജലരാജാക്കന്മാരായി ; ഫൈനലില്‍ പുന്നമട ബോട്ട് ക്ലബ്ബിന്റെ നടുഭാഗത്തെ പിന്നിലാക്കി ; കഴിഞ്ഞ ചാംപ്യന്‍ പള്ളാത്തുരുത്തി മൂന്നാമതായി
  • ട്രംപിന് പിന്നാലെ ഡോളറിനും പുല്ലുവില! റഷ്യയും ചൈനയും തമ്മിൽ ‘മച്ചാ-മച്ചാ’ ബന്ധം; പുതിയ ലോകം ഇവിടെ ഉദയം ചെയ്യുന്നു
  • എസ്‌സി‌ഒ ഉച്ചകോടിക്ക് ടിയാൻജിൻ തയ്യാറെടുക്കുമ്പോൾ; ചൈനയുടെ നീക്കത്തിന് പിന്നിൽ ഒളിഞ്ഞിരിക്കുന്നതെന്ത്?
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് പിന്നാലെ ടിയാന്‍ജിനില്‍ ; ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തും ; മോദി ചൈന സന്ദര്‍ശിക്കുന്നത് ഏഴു വര്‍ഷത്തിന് ശേഷം, അതീവപ്രധാന്യം

Recent Comments

No comments to show.

Archives

  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.