
ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്സലന്‍സില്‍ കഴിഞ്ഞയാഴ്ച, ഇന്ത്യന്‍ ടീം അംഗങ്ങളുടെ ഫിറ്റ്നസ് പരിശോധനയ്ക്കുള്ള നിര്‍ബന്ധിത യോ-യോ ടെസ്റ്റ് ഉള്‍പ്പടെയുള്ളവ നടന്നിരുന്നു. എന്നാല്‍, ലണ്ടനില്‍ താമസിക്കുന്ന വിരാട് കോലി ഇതില്‍ പങ്കെടുത്തിരുന്നില്ല. പക്ഷേ അദ്ദേഹം ഇതിനകം ഫിറ്റ്‌നസ് ടെസ്റ്റ് പാസായിട്ടുമുണ്ട്. അത് എങ്ങനെയെന്നറിയാം.