
മണ്‍സൂണ്‍ കാലം അവസാനിക്കുകയാണ്. പതിയെ ചൂട് കൂടിത്തുടങ്ങും. പല വീടുകളിലും എസി പ്രവര്‍ത്തിപ്പിക്കേണ്ടത് അനിവാര്യമാകുന്ന സാഹചര്യവുമാണ്. ഉറങ്ങുമ്പോള്‍ എസി പ്രവര്‍ത്തിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ താപനില എത്രയാണെന്നത് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം. കറണ്ട് ബില്‍ കുറയുന്നതടക്കം അതിന് പലതുണ്ട് ഗുണം.