
വ്യവസായിയും ശതകോടീശ്വരനുമായ മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന്റെ ഘടന ആരെയും ആകര്‍ഷിക്കും. പരമ്പരാഗത രീതികളില്‍ നിന്ന് ഏറെ വ്യത്യസ്തമായി രൂപകല്‍പ്പന ചെയ്ത വീട് ആഡംബരത്തിന്റെ ഉന്നതി പ്രതിഫലിപ്പിക്കുന്ന നിര്‍മ്മിതിയാണ്. എന്നാല്‍ അതിന്റെ പേരിനുമുണ്ടൊരു വലിയ കഥ പറയാന്‍.