Monday, October 27, 2025
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

ഇതാണോ ചെന്നൈ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം ? ; ഈ 4 കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ യാത്ര അതിസുന്ദരം

by Sabin K P
October 25, 2025
in LIFE STYLE
ഇതാണോ-ചെന്നൈ-സന്ദര്‍ശിക്കാന്‍-ഏറ്റവും-മികച്ച-സമയം-?-;-ഈ-4-കാര്യങ്ങള്‍-അറിഞ്ഞിരുന്നാല്‍-യാത്ര-അതിസുന്ദരം

ഇതാണോ ചെന്നൈ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം ? ; ഈ 4 കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ യാത്ര അതിസുന്ദരം

is this the best time to visit chennai-know the best places to visit in chennai-all you need to know

ചരിത്ര സാംസ്‌കാരിക തനിമകളും ആധുനികതയും സമന്വയിക്കുന്ന മെട്രോ നഗരമാണ് ചെന്നൈ. പ്രകൃതി സൗന്ദര്യക്കാഴ്ചകളും ചരിത്ര സാംസ്‌കാരിക കേന്ദ്രങ്ങളും ചെന്നൈയെ സവിശേഷമാക്കുന്നു. അതുല്യമായ വാസ്തുവിദ്യയും അപൂര്‍വ കൊത്തുപണികളും ഇവിടുത്തെ ക്ഷേത്രങ്ങളെ വേറിട്ടുനിര്‍ത്തുന്നതായി കാണാം.

ദക്ഷിണേന്ത്യയിലെ മികച്ച ഷോപ്പിങ് കേന്ദ്രമെന്ന നിലയിലും വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ ലഭ്യമാകുന്ന നഗരമെന്ന നിലയിലും ചെന്നൈ സഞ്ചാരികളെ മാടിവിളിക്കുന്നു.

ചെന്നൈ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം ?

ചെന്നൈ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളാണ്. അതായത് ശൈത്യകാലം. ഈ സമയത്ത്, കാലാവസ്ഥ താരതമ്യേന സുഖകരമായിരിക്കും. ഇക്കാലയളവില്‍ തണുപ്പുണ്ടാകുമെന്നതിനാല്‍ യാത്ര സുന്ദരമാകും.

വെയിലിന് താരതമ്യേന ശക്തി കുറവായിരിക്കുമെന്നതാണ് സവിശേഷത. ശൈത്യകാലത്ത്, ചെന്നൈയില്‍ കുറഞ്ഞ താപനില ഏകദേശം 22°C ആണ്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും നിങ്ങള്‍ക്ക് യാത്ര ആസ്വാദ്യകരമാക്കാം.

ശൈത്യകാല ഉത്സവങ്ങള്‍ ?

ഡിസംബറില്‍, നഗരത്തില്‍ നൃത്ത-സംഗീത ഉത്സവങ്ങള്‍ അരങ്ങേറാറുണ്ട്. ക്ഷേത്രോത്സവങ്ങളും ഇക്കാലയളവില്‍ ഏറെയുണ്ടാകും. ജനുവരിയില്‍ പൊങ്കല്‍ ആഘോഷങ്ങളില്‍ പങ്കുകൊള്ളാം.

ഈ വിളവെടുപ്പ് ഉത്സവത്തിന് നാടും നഗരവും ആഘോഷത്തിമര്‍പ്പിലായിരിക്കും. പലവിധ രുചികരമായ ഭക്ഷണങ്ങള്‍ ആസ്വദിക്കാനും ഈ വേളയില്‍ അവസരം ലഭിക്കും. ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍, നാട്യാഞ്ജലി നൃത്തോത്സവവും കാണാം.

ചെന്നൈയില്‍ സന്ദര്‍ശിക്കാന്‍ ?

മറീന ബീച്ച്, ബസന്ത് നഗര്‍ ബീച്ച്, ചരിത്ര കേന്ദ്രമായ ഫോര്‍ട്ട് സെന്റ് ജോര്‍ജ്, ചെന്നൈ മ്യൂസിയം, മൈലാപ്പൂരിലെ കപാലീശ്വര ക്ഷേത്രം, ഗിണ്ടി ദേശീയോദ്യാനം, അണ്ണ സുവോളജിക്കല്‍ പാര്‍ക്ക് തുടങ്ങിയ പ്രകൃതി രമണീയവും സാംസ്‌കാരിക-ചരിത്ര പ്രാധാന്യമുള്ള കേന്ദ്രങ്ങളും നിര്‍ബന്ധമായും സന്ദര്‍ശിക്കാന്‍ ശ്രദ്ധിക്കുക.

തെരുവുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും തമിഴ്നാടിന്റെ തനത് വിഭവങ്ങളും മറ്റ് ദക്ഷിണേന്ത്യന്‍ ഭക്ഷണങ്ങളും മതിവരുവോളം ആസ്വദിക്കുകയും ചെയ്യാം.

ഷോപ്പിങ് കേന്ദ്രങ്ങള്‍ ?

ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച ഷോപ്പിങ് കേന്ദ്രങ്ങളിലൊന്നാണ് ചെന്നൈ. നഗരത്തിലെ ടി നഗര്‍ തുണിത്തരങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും പേരുകേട്ട തെരുവാണ്. പാരീസ് മാര്‍ക്കറ്റ് വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഹോള്‍ സെയിലായും റീട്ടെയിലായും വാങ്ങാവുന്ന കേന്ദ്രവുമാണ്.

പോണ്ടി ബസാറും വൈവിധ്യമാര്‍ന്ന വസ്ത്ര-ആഭരണ കളക്ഷനുകളൊരുക്കി കാത്തിരിക്കുന്നു. എക്സ് പ്രസ് അവന്യൂ പോലെ ആധുനിക മാളുകളും ഇവിടെ നിരവധിയുണ്ട്. ചെന്നൈ വേറിട്ട ഷോപ്പിങ് അനുഭവം സമ്മാനിക്കുമെന്നുറപ്പ്.

ShareSendTweet

Related Posts

പ്രധാനമന്ത്രി-നരേന്ദ്ര-മോദി-ഈ-പ്രത്യേക-കാപ്പിയുടെ-ആരാധകനാണ്!-മൻ-കി-ബാത്തിൽ-അദ്ദേഹം-പരാമർശിച്ച-കോരാപുട്ട്-ഹൃദയത്തിനും-ഗുണം-ചെയ്യും
LIFE STYLE

പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ പ്രത്യേക കാപ്പിയുടെ ആരാധകനാണ്! മൻ കി ബാത്തിൽ അദ്ദേഹം പരാമർശിച്ച കോരാപുട്ട് ഹൃദയത്തിനും ഗുണം ചെയ്യും

October 26, 2025
ഇന്നത്തെ-രാശിഫലം:-2025-ഒക്ടോബർ-26-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 26 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

October 26, 2025
ഇന്നത്തെ-രാശിഫലം:-2025-ഒക്ടോബർ-25-നിങ്ങൾക്ക്-ഭാഗ്യം-ചെയ്യുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 25 നിങ്ങൾക്ക് ഭാഗ്യം ചെയ്യുമോ?

October 25, 2025
ഇന്നത്തെ-രാശിഫലം:-2025-ഒക്ടോബർ-24-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 24 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

October 24, 2025
ഇന്നത്തെ-രാശിഫലം:-2025-ഒക്ടോബർ-23-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 23 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

October 23, 2025
ഇന്നത്തെ-രാശിഫലം:-2025-ഒക്ടോബർ-21-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2025 ഒക്ടോബർ 21 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

October 22, 2025
Next Post
മണ്ണിടിച്ചിൽ-ഭയന്ന്-22-കുടുംബങ്ങളെ-മാറ്റിപ്പാർപ്പിച്ചു,-ഒരു-കുടുംബം-മാത്രം-സുരക്ഷിത-സ്ഥാനത്തേക്ക്-മാറാൻ-തയാറായില്ല!!-അടിമാലി-ദേശീയ-പാതയിൽ -അപകടാവസ്ഥയിലുണ്ടായിരുന്ന-വലിയ-മൺകൂന-താഴേക്ക്-പതിച്ചു,-രണ്ടുപേർ-കുടുങ്ങിക്കിടക്കുന്നു

മണ്ണിടിച്ചിൽ ഭയന്ന് 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു, ഒരു കുടുംബം മാത്രം സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ തയാറായില്ല!! അടിമാലി ദേശീയ പാതയിൽ  അപകടാവസ്ഥയിലുണ്ടായിരുന്ന വലിയ മൺകൂന താഴേക്ക് പതിച്ചു, രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു

ഇടുക്കിയിൽ-കൂറ്റൻ-പാറ-അടർന്നു-വീണത്-വീടിനു-മുകളിലേക്ക്

ഇടുക്കിയിൽ കൂറ്റൻ പാറ അടർന്നു വീണത് വീടിനു മുകളിലേക്ക്

മറാഠി-സിനിമയ്ക്കായി-മലയാളി-ഒരുക്കിയ-ഗാനം-വമ്പൻ-ഹിറ്റ്

മറാഠി സിനിമയ്ക്കായി മലയാളി ഒരുക്കിയ ഗാനം വമ്പൻ ഹിറ്റ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • 34 വർഷങ്ങൾക്കു ശേഷം; അമരം റീ റിലീസ് തീയതി പ്രഖ്യാപിച്ചു
  • ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ
  • കോൺ​ഗ്രസ് എംഎൽഎ റോജി എം ജോൺ വിവാഹിതനാകുന്നു, വധു യുവ സംരംഭകയും ഇന്റീരിയർ‌ ഡിസൈനറുമായ ലിപ്‌സി, വിവാഹം 29ന്
  • ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ആദരിച്ചു
  • ഇനി ആനവണ്ടിയിലും ഫുഡ് ഡെലിവറി; ടെൻഡർ ക്ഷണിച്ച് കെ.എസ്.ആർ.ടി.സി

Recent Comments

No comments to show.

Archives

  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • AUTO
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • AUTO
    • CRIME

© 2024 Daily Bahrain. All Rights Reserved.