കൊച്ചി: പങ്കാളിയെ ക്രൂരമായി മർദ്ദിച്ച കേസിൽ അറസ്റ്റിലായ യുവമോർച്ച നേതാവ് ഗോപു പരമശിവനെതിരെ കൂടുതൽ പരാതികൾ. തന്നെ കബളിപ്പിച്ച് പണം തട്ടിയതായി ബിജെപി കാൾ സെന്റർ മുൻ ജീവനക്കാരി ആരോപിച്ചു. ഇത് സംബന്ധിച്ച് നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും പരാതി നൽകിയതോടെ കാൾ സെന്ററിലെ ജോലി നഷ്ടപ്പെട്ടെന്നും യുവതി ആരോപിച്ചു. ഇതിനിടെ ഗോപു പരമശിവനെ പ്രാഥമിക അംഗത്വത്തിൽ നിന്നും ബിജെപി പുറത്താക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റേതാണ് നടപടി. അതേസമയം പങ്കാളിയെ ക്രൂരമായി മർദിച്ച […]









