
തിരുവനന്തപുരം: തിരുവനതപുരം ശംഖുമുഖത്ത് നാവികസേനാ ദിനാഘോഷം. ഇന്ത്യൻ നാവികസേനയുടെ നേവൽ ഡേ അഭ്യാസപ്രകടങ്ങളാണ് നടക്കുന്നത്. ചടങ്ങിൽ രാഷ്ടപതി ദ്രൗപതി മുർമു ആണ് മുഖ്യാതിഥി.
The post കടൽകരുത്ത്! നാവികസേനാ ദിനാഘോഷം; രാഷ്ടപതി മുഖ്യാതിഥി appeared first on Express Kerala.









