Tuesday, April 7, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

‘മാറ്റം വേണമെങ്കിൽ വോട്ട് യുഡിഎഫിന്’; ബിജെപിയെയും എൽഡിഎഫിനെയും കടന്നാക്രമിച്ച് ശശി തരൂർ

by News Desk
April 7, 2026
in INDIA
‘മാറ്റം-വേണമെങ്കിൽ-വോട്ട്-യുഡിഎഫിന്’;-ബിജെപിയെയും-എൽഡിഎഫിനെയും-കടന്നാക്രമിച്ച്-ശശി-തരൂർ

‘മാറ്റം വേണമെങ്കിൽ വോട്ട് യുഡിഎഫിന്’; ബിജെപിയെയും എൽഡിഎഫിനെയും കടന്നാക്രമിച്ച് ശശി തരൂർ

തിരുവനന്തപുരം: കേരളത്തിൽ ഭരണവിരുദ്ധ വികാരം ശക്തമാണെന്നും സർക്കാർ വിരുദ്ധ വോട്ടുകൾ ബിജെപിക്ക് നൽകുന്നത് പ്രയോജനരഹിതമാണെന്നും ശശി തരൂർ. ബിജെപിക്ക് വിജയസാധ്യതയില്ലാത്ത സാഹചര്യത്തിൽ അവർക്ക് നൽകുന്ന വോട്ടുകൾ മാറ്റത്തിന് വഴിവയ്ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രാധികാരം ഉപയോഗിച്ച് പണം വാരിയെറിഞ്ഞുള്ള പ്രചാരണമാണ് ബിജെപി നടത്തുന്നത്. എന്നാൽ ഇത് കേരളത്തിൽ ഫലിക്കില്ല. നേമത്തും കഴക്കൂട്ടത്തും നടക്കുന്ന ത്രികോണ മത്സരം പുതിയ കാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വർഷത്തെ നേട്ടമായി എൽഡിഎഫ് ഉയർത്തിക്കാട്ടുന്ന പ്രോഗ്രസ് റിപ്പോർട്ട് ഉമ്മൻചാണ്ടി സർക്കാരിന്റെ നേട്ടങ്ങളുടെ അടുത്തുപോലും എത്തില്ല. വിഴിഞ്ഞം, നാഷണൽ ഹൈവേ, ഗെയിൽ പൈപ്പ് ലൈൻ എന്നിവയിലൊന്നും ഈ സർക്കാരിന് പ്രത്യേക അവകാശവാദം ഉന്നയിക്കാനില്ല. പ്രതിപക്ഷത്തിരുന്നപ്പോൾ എതിർത്ത പദ്ധതികളാണ് ഇപ്പോൾ എൽഡിഎഫ് നടപ്പിലാക്കുന്നത്.

Also Read: കോൺഗ്രസ് ബിജെപിയിലേക്കുള്ള പാത; കേരളത്തിന് അബദ്ധം പറ്റരുതെന്ന് എം. സ്വരാജ്

ഇത് വികസനത്തെ പിന്നോട്ടടിച്ചു. യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ വികസനത്തിനൊപ്പം നിൽക്കാൻ എൽഡിഎഫ് തയ്യാറാകണം. കോൺഗ്രസിനെ അധികാരത്തിൽ നിന്ന് മാറ്റിനിർത്താൻ പല മണ്ഡലങ്ങളിലും ബിജെപി എൽഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യും. സ്ഥാനാർത്ഥി പട്ടിക പരിശോധിച്ചാൽ ഇത് വ്യക്തമാണ്. എന്നാൽ ഈ അവിശുദ്ധ കൂട്ടുകെട്ട് ജനം തിരിച്ചറിയും. ഭരണഘടനാ വിരുദ്ധമായ എഫ്‌സിആർഎ ഭേദഗതി ബില്ല് തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും കൊണ്ടുവരാനാണ് കേന്ദ്ര നീക്കം. ഇത് സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടണമെന്ന് തരൂർ ആവശ്യപ്പെട്ടു.

The post ‘മാറ്റം വേണമെങ്കിൽ വോട്ട് യുഡിഎഫിന്’; ബിജെപിയെയും എൽഡിഎഫിനെയും കടന്നാക്രമിച്ച് ശശി തരൂർ appeared first on Express Kerala.

ShareSendTweet

Related Posts

ഇസ്രയേൽ-കോൺസുലേറ്റിന്-മുന്നിൽ-വെടിവയ്പ്പ്;-മൂന്ന്-മരണം
INDIA

ഇസ്രയേൽ കോൺസുലേറ്റിന് മുന്നിൽ വെടിവയ്പ്പ്; മൂന്ന് മരണം

April 7, 2026
ഇന്നോവ-ക്രിസ്റ്റ-വിടവാങ്ങുന്നു;-പകരം-കുറഞ്ഞ-വിലയിൽ-ഹൈക്രോസ്-ഹൈബ്രിഡ്-എത്തുന്നു
INDIA

ഇന്നോവ ക്രിസ്റ്റ വിടവാങ്ങുന്നു; പകരം കുറഞ്ഞ വിലയിൽ ഹൈക്രോസ് ഹൈബ്രിഡ് എത്തുന്നു

April 7, 2026
ഇന്ത്യയുടെ-സമാധാന-നീക്കങ്ങൾക്ക്-ഇറാന്റെ-കൈയ്യടി;-ഹോർമുസ്-കടലിടുക്കിൽ-ഇന്ത്യൻ-കപ്പലുകൾക്ക്-സുരക്ഷിത-പാത
INDIA

ഇന്ത്യയുടെ സമാധാന നീക്കങ്ങൾക്ക് ഇറാന്റെ കൈയ്യടി; ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത പാത

April 7, 2026
ട്രംപിനെതിരെ-വീണ്ടും-വധശ്രമമോ?
INDIA

ട്രംപിനെതിരെ വീണ്ടും വധശ്രമമോ?

April 6, 2026
അമേരിക്കൻ-സൈനിക-ചരിത്രത്തിലെ-ഏറ്റവും-ധീരമായ-നീക്കം;-ശത്രുക്കളുടെ-മൂക്കിന്-താഴെ-നിന്ന്-സൈനികനെ-റാഞ്ചി-അമേരിക്കൻ-സേന!
INDIA

അമേരിക്കൻ സൈനിക ചരിത്രത്തിലെ ഏറ്റവും ധീരമായ നീക്കം; ശത്രുക്കളുടെ മൂക്കിന് താഴെ നിന്ന് സൈനികനെ റാഞ്ചി അമേരിക്കൻ സേന!

April 6, 2026
അമേരിക്കൻ-ഈഗിളിന്റെ-ചിറക്കരിഞ്ഞ്-ഇറാൻ
INDIA

അമേരിക്കൻ ഈഗിളിന്റെ ചിറക്കരിഞ്ഞ് ഇറാൻ

April 6, 2026
Next Post
ഇസ്രയേൽ-കോൺസുലേറ്റിന്-മുന്നിൽ-വെടിവയ്പ്പ്;-മൂന്ന്-മരണം

ഇസ്രയേൽ കോൺസുലേറ്റിന് മുന്നിൽ വെടിവയ്പ്പ്; മൂന്ന് മരണം

‘ഇടതു-ഭരണത്തോടുള്ള-നീരസത്താൽ-ആരും-സർക്കാർ-വിരുദ്ധ-വോട്ടുകൾ-ബിജെപിക്ക്-നല്കിയേക്കല്ലേ…അതുകൊണ്ടൊരു-പ്രയോജനവുമില്ല;-മാറ്റത്തിനാണ്-വോട്ടുചെയ്യുന്നതെങ്കിൽ-അത്-എത്തേണ്ടത്-യുഡി.എഫിലേക്കാണ്‘-–-ശശി-തരൂർ

‘ഇടതു ഭരണത്തോടുള്ള നീരസത്താൽ ആരും സർക്കാർ വിരുദ്ധ വോട്ടുകൾ ബിജെപിക്ക് നല്കിയേക്കല്ലേ…അതുകൊണ്ടൊരു പ്രയോജനവുമില്ല; മാറ്റത്തിനാണ് വോട്ടുചെയ്യുന്നതെങ്കിൽ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്‘ – ശശി തരൂർ

15-വയസ്സുകാരിയെ-കാണാതായി;-വീടുവിട്ട്-പുറത്തിറങ്ങിയതിന്-ശേഷം-തിരികെയെത്തിയില്ല;-അന്വേഷണം-ഊർജ്ജിതമാക്കി-റോയൽ-ഒമാൻ-പൊലീസ്

15 വയസ്സുകാരിയെ കാണാതായി; വീടുവിട്ട് പുറത്തിറങ്ങിയതിന് ശേഷം തിരികെയെത്തിയില്ല; അന്വേഷണം ഊർജ്ജിതമാക്കി റോയൽ ഒമാൻ പൊലീസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പാക്കിസ്ഥാന്റെ മധ്യസ്ഥത അമ്പേ പാളി!! ഖത്തറിൻ്റെ രണ്ട് എൽഎൻജി ടാങ്കറുകൾ ഹോർമൂസിൽ തടഞ്ഞു, ഇരു ടാങ്കറുകളും യുഎഇ തീരത്തോട് ചേർന്ന് നിർത്തിയ നിലയിൽ
  • 15 വയസ്സുകാരിയെ കാണാതായി; വീടുവിട്ട് പുറത്തിറങ്ങിയതിന് ശേഷം തിരികെയെത്തിയില്ല; അന്വേഷണം ഊർജ്ജിതമാക്കി റോയൽ ഒമാൻ പൊലീസ്
  • ‘ഇടതു ഭരണത്തോടുള്ള നീരസത്താൽ ആരും സർക്കാർ വിരുദ്ധ വോട്ടുകൾ ബിജെപിക്ക് നല്കിയേക്കല്ലേ…അതുകൊണ്ടൊരു പ്രയോജനവുമില്ല; മാറ്റത്തിനാണ് വോട്ടുചെയ്യുന്നതെങ്കിൽ അത് എത്തേണ്ടത് യു.ഡി.എഫിലേക്കാണ്‘ – ശശി തരൂർ
  • ഇസ്രയേൽ കോൺസുലേറ്റിന് മുന്നിൽ വെടിവയ്പ്പ്; മൂന്ന് മരണം
  • ‘മാറ്റം വേണമെങ്കിൽ വോട്ട് യുഡിഎഫിന്’; ബിജെപിയെയും എൽഡിഎഫിനെയും കടന്നാക്രമിച്ച് ശശി തരൂർ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.