Monday, April 13, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home LIFE STYLE

Happy Vishu Wishes in Malayalam: ‘കണിമലരിന്റെ സ്നേഹനൈര്‍മ്മല്യം എന്നും തിളങ്ങട്ടെയുള്ളില്‍’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം വിഷു ആശംസകള്‍

by KP Sabin
April 13, 2026
in LIFE STYLE
happy-vishu-wishes-in-malayalam:-‘കണിമലരിന്റെ-സ്നേഹനൈര്‍മ്മല്യം-എന്നും-തിളങ്ങട്ടെയുള്ളില്‍’-;-പ്രിയപ്പെട്ടവര്‍ക്ക്-നേരാം-വിഷു-ആശംസകള്‍

Happy Vishu Wishes in Malayalam: ‘കണിമലരിന്റെ സ്നേഹനൈര്‍മ്മല്യം എന്നും തിളങ്ങട്ടെയുള്ളില്‍’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം വിഷു ആശംസകള്‍

happy vishu wishes in malayalam vishu ashamsakal quotes greetings hd images and messages to share on whatsapp facebook and instagram

ജീവിതത്തില്‍ എന്നും മഞ്ഞക്കണിക്കൊന്നയുടെ കാന്തിയോടെ ഐശ്വര്യ സമൃദ്ധി തുടരട്ടെയന്ന പ്രത്യാശയാണ് വിഷു എന്ന വിളവെടുപ്പ് ഉത്സവം മുന്നോട്ടുവയ്ക്കുന്നത്. ഈ ആഘോഷവേളയില്‍ പ്രിയപ്പെട്ടവര്‍ക്ക് നേരാനിതാ സ്നേഹാശംസകള്‍…

  • ഐശ്വര്യസമൃദ്ധികളുടെ പൊന്‍കണി തുടരട്ടെയെന്നും ; ഹൃദ്യമായ വിഷു ആശംസകള്‍
  • പ്രത്യാശയുടെ കണിമലരുകളാല്‍ സുവര്‍ണമാകട്ടെ ജീവിതം ; സ്‌നേഹസമൃദ്ധമായ വിഷു ആശംസകള്‍
  • ഐശ്വര്യസമൃദ്ധികളുടെ കണിനിറവില്‍ സുരഭിലമാകട്ടെ ജീവിതം ; വാത്സല്യ പൂര്‍ണമായ വിഷു ആശംസകള്‍
  • കണിക്കൊന്ന പോല്‍ ജീവിതകാന്തി തുടരട്ടെ…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
  • കണിമലരിന്റെ സ്‌നേഹനൈര്‍മ്മല്യം എന്നും തിളങ്ങട്ടെയുള്ളില്‍…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
  • നിറമെഴും കണിക്കൊന്ന പോല്‍ തിളങ്ങട്ടെ സ്‌നേഹമനസ്സുകള്‍…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
  • വിഷുപ്പുലരി നിറയ്ക്കട്ടെ നിറവെളിച്ചം, നിറവേറട്ടെ സ്വപ്നങ്ങള്‍…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
  • സ്‌നേഹക്കണി തുടരട്ടെ ജീവിതത്തിലെന്നും…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
  • കണിക്കൊന്ന പോല്‍ എങ്ങും തിളങ്ങട്ടെ സ്നേഹച്ചിരികള്‍…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
  • സ്നേഹസമ്പൂര്‍ണവും സന്തോഷ സമൃദ്ധവുമായ നല്ല നാളെകള്‍ പുലരട്ടെ…ഏവര്‍ക്കും ഹൃദ്യമായ വിഷു ആശംസകള്‍
  • വേദനകള്‍ മായും, സന്തോഷച്ചിരി നിറയും…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
  • നിറവേറട്ടെ സുന്ദര സ്വപ്നങ്ങള്‍, സുരഭിലമാകട്ടെ ജീവിതം…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
  • പ്രിയര്‍ക്ക് സ്‌നേഹക്കൈനീട്ടമേകാം എന്നും…ഹൃദ്യമായ വിഷു ആശംസകള്‍
  • സങ്കടമകലും സന്തോഷമണയും…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
  • നിറ സന്തോഷവും നന്‍മയും സ്നേഹൈശ്വര്യങ്ങളുമായി വിരുന്നെത്തുന്നു വിഷു…ഹൃദയം നിറഞ്ഞ ആശംസകള്‍
  • നിരാശ മായും, പ്രത്യാശ പുലരും…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
  • സഫലമാകട്ടെ സ്വപ്നം, വിജയമാകട്ടെ ലക്ഷ്യം…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
  • കനിവുനിറയട്ടെ, കരുണയേറട്ടെ…സ്‌നേഹം നിറഞ്ഞ വിഷു ആശംസകള്‍

  • വരവേല്‍ക്കാം സ്നേഹസമ്പൂര്‍ണതയുടെ വിഷുപ്പുലരി…ഹൃദയം നിറഞ്ഞ ആശംസകള്‍

  • സ്നേഹം പടരട്ടെ, പുതുമകള്‍ നിറയട്ടെ ; ഹൃദയത്തോട് ചേര്‍ക്കാം ഈ വിഷുപ്പുലരി
  • പ്രത്യാശയുടെ കൈത്തിരിവെട്ടവുമായി വിഷു…ഹൃദയം നിറഞ്ഞ ആശംസകള്‍
  • പ്രതീക്ഷ ചോരാതെ, പ്രത്യാശയകലാതെ വരവേല്‍ക്കാം വിഷു…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍
  • സ്നേഹനിറവാല്‍ വരവേല്‍ക്കാം വിഷുപ്പുലരി…ഏവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍
  • കൊളുത്താം സ്‌നേഹദീപങ്ങള്‍…ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
  • കനിവും കരുതലുമായി കൈനീട്ടാം, ചിരികള്‍ കെടാതെ കാക്കാം…ഹൃദ്യമായ വിഷു ആശംസകള്‍
  • സാര്‍ഥകമാകട്ടെ സ്‌നേഹ ലക്ഷ്യങ്ങള്‍…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
  • നേരുന്നു, സ്നേഹത്തിന്റെയും സമഭാവനയുടെയും വിഷു…ഹൃദ്യമായ ആശംസകള്‍
  • സ്നേഹസമ്പൂര്‍ണമാകട്ടെ വിഷു…ഹൃദ്യമായ ആശംസകള്‍
  • നിറയട്ടെ പൊന്‍ചിരികള്‍ എങ്ങും…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
  • മനസുകളില്‍ നിറയട്ടെ കനിവിന്റെ കൈത്തിരി നാളങ്ങള്‍…ഏവര്‍ക്കും വിഷു ആശംസകള്‍
  • തുടരട്ടെ സ്നൈഹനൈര്‍മ്മല്യങ്ങള്‍…ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
  • സ്നേഹപ്രകാശം നിറയട്ടെ എങ്ങുമെന്നും…ഹൃദ്യമായ വിഷു ആശംസകള്‍
  • സ്‌നേഹവഴികളില്‍ മുന്നേറാം ഇടറാതെ പതറാതെ…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
  • സ്‌നേഹ വാത്സല്യ നിഷ്‌കളങ്കതകള്‍ എന്നുമുണ്ടാകട്ടെയുള്ളില്‍…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
  • നല്ല നാളെയിലേക്ക് പറന്നുയരാം…ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
  • കനിവും കരുണയുമാകട്ടെ ലക്ഷ്യങ്ങള്‍, തുടരുക സ്‌നേഹനിധികളായ്…ഹൃദ്യമായ വിഷു ആശംസകള്‍
  • മനസുകളില്‍ എന്നും നാമ്പെടുക്കട്ടെ സ്‌നേഹത്തിന്‍ വിത്തുകള്‍…ഹൃദ്യമായ വിഷു ആശംസകള്‍

  • സ്‌നേഹത്തിലാഴട്ടെ വേരുകള്‍, തിളങ്ങട്ടെ മനസ്സുകള്‍…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

Also Read: എന്താണ് വിഷു? ഈ പേരിന് പിന്നിലെ കഥയെന്ത്? കേരളത്തിന്റെ വിളവെടുപ്പ് ഉത്സവത്തിന്റെ ചരിത്രം, പ്രാധാന്യം, ഐതീഹ്യം എന്നിവ അറിയാം!

  • നാളേയ്ക്കായി നല്ല ചുവടുകള്‍, പുത്തനറിവിലൂടെ പുതുലോകങ്ങള്‍…ഹൃദ്യമായ വിഷു ആശംസകള്‍
  • ഐശ്വര്യ സമൃദ്ധികളുടെ നല്ല നാളെകള്‍ പുലരട്ടെ…ഹൃദ്യമായ വിഷു ആശംസകള്‍
  • അറിവും ആരോഗ്യവും ഐശ്വര്യവും പുലരട്ടെ…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
  • ഇരുട്ട് മായും, സ്നേഹനാളം തിളങ്ങും…ഹൃദ്യമായ വിഷു ആശംസകള്‍

  • ‘മനസ്സിലുണ്ടാവട്ടെ, ഗ്രാമത്തിന്‍ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും’…ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍

  • ‘കണിക്കൊന്നയല്ലേ, വിഷുക്കാലമല്ലേ, എനിക്കാവതില്ലേ പൂക്കാതിരിക്കാന്‍’… ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍
ShareSendTweet

Related Posts

‘കണ്ണും-പൂട്ടി’-ഇറങ്ങിത്തിരിച്ചാല്‍-കീശ-കീറും,-കൈ-പൊള്ളും-;-‘കരുതിക്കൂട്ടി’യാണെങ്കില്‍-സമാധാനമുണ്ട്-;-സ്വര്‍ണം-വാങ്ങാനൊരുങ്ങുമ്പോള്‍-അറിഞ്ഞിരിക്കേണ്ടത്
LIFE STYLE

‘കണ്ണും പൂട്ടി’ ഇറങ്ങിത്തിരിച്ചാല്‍ കീശ കീറും, കൈ പൊള്ളും ; ‘കരുതിക്കൂട്ടി’യാണെങ്കില്‍ സമാധാനമുണ്ട് ; സ്വര്‍ണം വാങ്ങാനൊരുങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്

April 13, 2026
എന്താണ്-വിഷു?-ഈ-പേരിന്-പിന്നിലെ-കഥയെന്ത്?-കേരളത്തിന്റെ-വിളവെടുപ്പ്-ഉത്സവത്തിന്റെ-ചരിത്രം,-പ്രാധാന്യം,-ഐതീഹ്യം-എന്നിവ-അറിയാം!
LIFE STYLE

എന്താണ് വിഷു? ഈ പേരിന് പിന്നിലെ കഥയെന്ത്? കേരളത്തിന്റെ വിളവെടുപ്പ് ഉത്സവത്തിന്റെ ചരിത്രം, പ്രാധാന്യം, ഐതീഹ്യം എന്നിവ അറിയാം!

April 13, 2026
ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-13-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 13 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 13, 2026
സമൃദ്ധിയുടെയും-പ്രത്യാശയുടെയും-പൊൻപുലരി:-വിഷുക്കണി-കാണേണ്ട-ശരിയായ-സമയം-ഏതാണ്?
LIFE STYLE

സമൃദ്ധിയുടെയും പ്രത്യാശയുടെയും പൊൻപുലരി: വിഷുക്കണി കാണേണ്ട ശരിയായ സമയം ഏതാണ്?

April 12, 2026
ആശാ-ഭോസ്ലെയുടെ-മരണം:-പ്രായമായവരിൽ-നെഞ്ചിലെ-അണുബാധ-എങ്ങനെ-ഗുരുതരമാകുന്നു?
LIFE STYLE

ആശാ ഭോസ്ലെയുടെ മരണം: പ്രായമായവരിൽ നെഞ്ചിലെ അണുബാധ എങ്ങനെ ഗുരുതരമാകുന്നു?

April 12, 2026
ഇന്നത്തെ-രാശിഫലം:-2026-ഏപ്രിൽ-12-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?
LIFE STYLE

ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 12 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

April 12, 2026
Next Post
‘യുഎസ്-കടൽക്കൊള്ളയ്ക്ക്-തയ്യാറെടുക്കുന്നു;ഇറാനിയൻ-തുറമുഖങ്ങൾക്ക്-നേരെ-ആക്രമണമുണ്ടായാൽ-ഗൾഫിലോ-ഒമാൻ-ഉൾക്കടലിലോ-ഒരു-തുറമുഖവും-സുരക്ഷിതമായിരിക്കില്ലെന്ന്-ഓർത്തുവച്ചോളൂ‘-ഐആർജിസി

‘യുഎസ് കടൽക്കൊള്ളയ്ക്ക് തയ്യാറെടുക്കുന്നു;ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഓർത്തുവച്ചോളൂ‘- ഐആർജിസി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ‘യുഎസ് കടൽക്കൊള്ളയ്ക്ക് തയ്യാറെടുക്കുന്നു;ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ ഗൾഫിലോ ഒമാൻ ഉൾക്കടലിലോ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്ന് ഓർത്തുവച്ചോളൂ‘- ഐആർജിസി
  • Happy Vishu Wishes in Malayalam: ‘കണിമലരിന്റെ സ്നേഹനൈര്‍മ്മല്യം എന്നും തിളങ്ങട്ടെയുള്ളില്‍’ ; പ്രിയപ്പെട്ടവര്‍ക്ക് നേരാം വിഷു ആശംസകള്‍
  • ‘കണ്ണും പൂട്ടി’ ഇറങ്ങിത്തിരിച്ചാല്‍ കീശ കീറും, കൈ പൊള്ളും ; ‘കരുതിക്കൂട്ടി’യാണെങ്കില്‍ സമാധാനമുണ്ട് ; സ്വര്‍ണം വാങ്ങാനൊരുങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ടത്
  • മരണവേദനയോ അതിലപ്പുറമോ? ഈ കുഞ്ഞൻ വില്ലന്മാരെ സൂക്ഷിക്കുക; പ്രകൃതിയിലെ ‘അദൃശ്യ’ കൊലയാളികൾ
  • ക്രിസ്തുവായി വേഷമിട്ട് ട്രംപ്, മാലാഖമാരും യുദ്ധവിമാനങ്ങളും അകമ്പടി; പോപ്പിനെതിരെ ട്രംപിന്റെ പുതിയ എഐ വേഷപ്പകർച്ച!

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.