ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ തൂക്കുസഭയ്ക്കുള്ള സാധ്യത പ്രവചിച്ച് ടുഡെയ്‌സ് ചാണക്യ എക്‌സിറ്റ് പോൾ. യുഡിഎഫ് 60 മുതൽ 78 വരെ സീറ്റുകളും എൽഡിഎഫ് 55 മുതൽ 73 വരെ സീറ്റുകളും നേടാമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. അതേസമയം ബിജെപി 3 മുതൽ 11 സീറ്റുകൾ വരെ നേടാമെന്നും കൂടാതെ എൽഡിഎഫും യുഡിഎഫും അധികാരത്തിലേറാനുള്ള സാധ്യതയുണ്ടെന്നും എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്ന എക്‌സിറ്റ് പോളുകളുകളെല്ലാം യുഡിഎഫ് ഭരണത്തിലേറുമെന്നാണ് പ്രവചിച്ചിരുന്നത്. ഇതിൽ നിന്നു വ്യത്യസ്തമായി […]







