പഴംപൊരിയാണ് ഞങ്ങളെ ഒന്നിപ്പിച്ചത്; ചാരുവുമായുള്ള പ്രണയത്തെക്കുറിച്ച് സഞ്ജു സാംസണ്
ബെഞ്ചില്‍ നിന്ന് പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിലേക്കുള്ള സഞ്ജു സാംസണിന്റെ യാത്ര ആഘോഷമാക്കുകയാണ് മലയാളക്കരയും കൂടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആരാധകരും. ക്ഷമയും കാത്തിരിപ്പും വിജയത്തിലേക്ക് എത്തിക്കുമെന്നതിന്...









