മലയാളിയുടെ ആനവണ്ടിക്ക് ഇന്ന് 88 വയസ്സ്; രാജകീയ പ്രൗഢിയോടെ കെഎസ്ആർടിസിയുടെ പിറന്നാൾ
മലയാളികളുടെ പ്രിയപ്പെട്ട ‘ആനവണ്ടി’യായ കെഎസ്ആർടിസി ഇന്ന് അതിന്റെ 88-ാം പിറന്നാൾ ആഘോഷിച്ചു. 1938 ഫെബ്രുവരി 20-ന് തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ തുടക്കം കുറിച്ച ആ...









