കുന്തീദേവിയോട് ഉപമിച്ചതില്‍ മോശമായ കാര്യമില്ലെന്ന് ബോബി ചെമ്മണ്ണൂര്‍
കൊച്ചി: ഹണി റോസിനെ മഹാഭാരതത്തിലെ കുന്തീദേവിയോട് താന്‍ ഉപമിച്ചിരുന്നുവെന്നും അതില്‍ മോശമായ കാര്യമൊന്നുമില്ലെന്നും വ്യവസായി ബോബി ചെമ്മണ്ണൂര്‍.കുന്തീദേവി എന്നു പറഞ്ഞതില്‍ ദ്വയാര്‍ഥമുണ്ടെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. തെറ്റിദ്ധരിച്ചായിരിക്കും...









