Monday, April 20, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

അന്‍വറിന്റെ യുഡിഎഫ് പ്രവേശം: ലീഗിന് സമ്മതം, ജയിക്കാന്‍ എല്ലാ വഴികളും തേടുമെന്ന് സാദിഖലി തങ്ങള്‍

by News Desk
January 7, 2025
in KERALA
അന്‍വറിന്റെ-യുഡിഎഫ്-പ്രവേശം:-ലീഗിന്-സമ്മതം,-ജയിക്കാന്‍-എല്ലാ-വഴികളും-തേടുമെന്ന്-സാദിഖലി-തങ്ങള്‍

അന്‍വറിന്റെ യുഡിഎഫ് പ്രവേശം: ലീഗിന് സമ്മതം, ജയിക്കാന്‍ എല്ലാ വഴികളും തേടുമെന്ന് സാദിഖലി തങ്ങള്‍

മലപ്പുറം: പി.വി അന്‍വര്‍ എം എല്‍ എ യുഡി എഫില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ പാണക്കാട്ടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങളുമായി കൂടിക്കാഴ്‌ച്ച നടത്തി.
നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അന്‍വര്‍ ശിഷ്ടകാലം യു. ഡി എഫിനൊപ്പം പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അന്‍വറെ യുഡിഎഫില്‍ എടുക്കാമെന്ന നിലപാടാണ് മുസ്‌ളീം ലീഗ് സ്വീകരിച്ചത്. തുടര്‍ന്നാണ് അന്‍വറിന്റെ സന്ദര്‍ശനം. അന്‍വര്‍ വന്നു കണ്ടുവെന്നും മറ്റു കാര്യങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും സാദിഖലി തങ്ങള്‍ പ്രതികരിച്ചു. അന്‍വര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളില്‍ അഭിപ്രായ വ്യത്യാസമില്ല. യുഡിഫിന് ഇനി അധികാരത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ കഴിയില്ല. ജയിക്കാന്‍ രാഷ്‌ട്രീയമായ എല്ലാ വഴികളും തേടുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. പാണക്കാട് എല്ലാവരുടെയും അത്താണിയാണെന്ന് അന്‍വറും മാധ്യമങ്ങളോട് പറഞ്ഞു.

 

ShareSendTweet

Related Posts

അക്ഷയ-തൃതീയ-ആഘോഷത്തിൽ-സ്വർണ-വിപണി,-സംസ്ഥാനതല-ഉദ്ഘാടനം-കോഴിക്കോട്-അക്ഷയ-ജ്വല്ലേഴ്സിൽ
KERALA

അക്ഷയ തൃതീയ ആഘോഷത്തിൽ സ്വർണ വിപണി, സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അക്ഷയ ജ്വല്ലേഴ്സിൽ

April 19, 2026
ഒരു-വീടുപോലും-വച്ചു-നൽകാതെ-ചോർച്ച-നോക്കാൻ-പോകാൻ-കോൺഗ്രസുകാർക്ക്-നാണമില്ലേ?-കാശും-മുടക്കി-അങ്ങ്-ഡൽഹിക്കു-വണ്ടി-കേറിയാലൊന്നും-കോൺഗ്രസ്-അധ്യക്ഷനെയോ,-സോണിയ-ഗാന്ധിയെയോ-കാണാൻപോലും-സാധിക്കില്ല,-പോവുന്നത്-കേരള-ഹൗസിൽ-കിടന്ന്-കൂർക്കം-വലിച്ചുറങ്ങാൻ-വി.-ശിവൻകുട്ടി
KERALA

ഒരു വീടുപോലും വച്ചു നൽകാതെ ചോർച്ച നോക്കാൻ പോകാൻ കോൺഗ്രസുകാർക്ക് നാണമില്ലേ? കാശും മുടക്കി അങ്ങ് ഡൽഹിക്കു വണ്ടി കേറിയാലൊന്നും കോൺഗ്രസ് അധ്യക്ഷനെയോ, സോണിയ ഗാന്ധിയെയോ കാണാൻപോലും സാധിക്കില്ല, പോവുന്നത് കേരള ഹൗസിൽ കിടന്ന് കൂർക്കം വലിച്ചുറങ്ങാൻ- വി. ശിവൻകുട്ടി

April 19, 2026
‘കെ-സി-വേണുഗോപാൽ-അയോഗ്യനാണ്-എന്ന്-ഞാൻ-പറയില്ല;-വി-ഡി-സതീശൻ-കൂടുതലും-പ്രവർത്തിച്ചത്-ടെലിവിഷനിലൂടെയാണ്;-രമേശ്-ചെന്നിത്തലയെ-അപ്രസക്തൻ-ആക്കാനും-സാധിക്കില്ല‘-യുഡിഎഫ്-മുഖ്യമന്ത്രി-വിഷയത്തിൽ-വെള്ളാപ്പള്ളി-നടേശൻ
KERALA

‘കെ സി വേണുഗോപാൽ അയോഗ്യനാണ് എന്ന് ഞാൻ പറയില്ല; വി ഡി സതീശൻ കൂടുതലും പ്രവർത്തിച്ചത് ടെലിവിഷനിലൂടെയാണ്; രമേശ് ചെന്നിത്തലയെ അപ്രസക്തൻ ആക്കാനും സാധിക്കില്ല‘- യുഡിഎഫ് മുഖ്യമന്ത്രി വിഷയത്തിൽ വെള്ളാപ്പള്ളി നടേശൻ

April 19, 2026
രാജൻ-നടത്തിയത്-പരിശോധനാ-നാടകം,-വിള്ളൽ-പരിശോധിക്കേണ്ടത്-എഞ്ചിനീയറാണ്.-തൃശൂരുകാരനായ-പണിക്കാരനെ-മന്ത്രിയുടെ-രൂപത്തിൽ-കിട്ടിയല്ലോ,-ഓരോ-ക്രമക്കേടുകളും-പുറത്തുവരും,-പരിഹാസവുമായി-കോണ്‍ഗ്രസ്-നേതാക്കള്‍,-വിള്ളൽ-തിരഞ്ഞ്-നടക്കുന്ന-കോൺഗ്രസുകാർ-പിരിച്ച-പണത്തിന്റെ-കണക്ക്-പറയട്ടേയന്ന്-മന്ത്രി-വി-ശിവന്‍-കുട്ടി
KERALA

രാജൻ നടത്തിയത് പരിശോധനാ നാടകം, വിള്ളൽ പരിശോധിക്കേണ്ടത് എഞ്ചിനീയറാണ്. തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടിയല്ലോ, ഓരോ ക്രമക്കേടുകളും പുറത്തുവരും, പരിഹാസവുമായി കോണ്‍ഗ്രസ് നേതാക്കള്‍, വിള്ളൽ തിരഞ്ഞ് നടക്കുന്ന കോൺഗ്രസുകാർ പിരിച്ച പണത്തിന്റെ കണക്ക് പറയട്ടേയന്ന് മന്ത്രി വി ശിവന്‍ കുട്ടി

April 19, 2026
മലിന-വെള്ളം-കൊണ്ടുള്ള-ഐസിട്ട-ജ്യൂസുകൾ;-കർശന-പരിശോധനയുമായി-ആരോ​ഗ്യവകുപ്പ്;-‘ഐസ്-നിർമ്മാണത്തിന്-ശുദ്ധജലം-മാത്രമേ-ഉപയോഗിക്കാവൂ‘-ആരോ​ഗ്യമന്ത്രി
KERALA

മലിന വെള്ളം കൊണ്ടുള്ള ഐസിട്ട ജ്യൂസുകൾ; കർശന പരിശോധനയുമായി ആരോ​ഗ്യവകുപ്പ്; ‘ഐസ് നിർമ്മാണത്തിന് ശുദ്ധജലം മാത്രമേ ഉപയോഗിക്കാവൂ‘- ആരോ​ഗ്യമന്ത്രി

April 19, 2026
മക്കളേ,-ഫോൺ-ലോൺ-ആപ്പിന്റെ-പിന്നാലെ-പോകല്ലേ,-വരി‍ഞ്ഞുമുറുക്കി-ജീവനും-കൊണ്ടേ-അവർ-പിന്മാറൂ,-പിന്നീട്-കൈ-കാലിട്ടടിച്ചിട്ട്-കാര്യമില്ല…-ഫോൺ-ലോൺ-ആപ്പുകൾക്ക്-വളരാൻ-വളക്കൂറുള്ള-മണ്ണായി-കേരളം!!-മൂന്ന്-വർഷത്തിനിടെ-ബിഹാർ,-രാജസ്ഥാൻ-സംസ്ഥാനക്കാർ-തട്ടിയത്-70-കോടി,-അഞ്ചിൽ-ഒന്ന്-ഇരകൾ-സ്ത്രീകൾ,-മുന്നിൽ-മലപ്പുറം
KERALA

മക്കളേ, ഫോൺ ലോൺ ആപ്പിന്റെ പിന്നാലെ പോകല്ലേ, വരി‍ഞ്ഞുമുറുക്കി ജീവനും കൊണ്ടേ അവർ പിന്മാറൂ, പിന്നീട് കൈ കാലിട്ടടിച്ചിട്ട് കാര്യമില്ല… ഫോൺ ലോൺ ആപ്പുകൾക്ക് വളരാൻ വളക്കൂറുള്ള മണ്ണായി കേരളം!! മൂന്ന് വർഷത്തിനിടെ ബിഹാർ, രാജസ്ഥാൻ സംസ്ഥാനക്കാർ തട്ടിയത് 70 കോടി, അഞ്ചിൽ ഒന്ന് ഇരകൾ സ്ത്രീകൾ, മുന്നിൽ മലപ്പുറം

April 19, 2026
Next Post
ആലപ്പുഴയില്‍-ഓടിക്കൊണ്ടിരുന്ന-കാറിന്-തീപിടിച്ചു

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

അപു-ജോസഫിനായി-പ്രത്യേക-പദവി-സൃഷ്ടിച്ച്-കേരള-കോണ്‍ഗ്രസ്,-മാണിയുടെ-മരുമകനെ-വൈസ്-ചെയര്‍മാനുമാക്കി

അപു ജോസഫിനായി പ്രത്യേക പദവി സൃഷ്ടിച്ച് കേരള കോണ്‍ഗ്രസ്, മാണിയുടെ മരുമകനെ വൈസ് ചെയര്‍മാനുമാക്കി

നടി-ഹണി-റോസിന്റെ-പരാതിയില്‍-വ്യവസായി-ബോബി-ചെമ്മണ്ണൂരിനെതിരെ-കേസെടുത്തു

നടി ഹണി റോസിന്റെ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേരളത്തിൽ 22 വരെ മഴ തുടരും; വേനൽച്ചൂടിന് ആശ്വാസമായി ഇടിമിന്നലോടു കൂടിയ വേനൽ മഴ
  • പാലക്കാട് ചുട്ടുപൊള്ളുന്നു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാളെ മുതൽ ഓൺലൈൻ ക്ലാസുകൾ
  • 47 വർഷമായി യുഎസ് പ്രസിഡന്റുമാർ മാറ്റിവച്ച ആ കാര്യം ഞാൻ ചെയ്യും… നാളെ വരെ അവസരം, കരാറിലെത്തിയില്ലെങ്കിൽ ഇറാനെ തകർക്കും, ഇറാനിലെ എല്ലാ ഊർജ നിലയങ്ങളും പാലങ്ങളും നശിപ്പിക്കും!! ഹോർമുസ് തുറന്നില്ലെങ്കിൽ നഷ്ടം ഇറാന്, അവർ അറിയാതെ നമ്മളെ സഹായിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്- ട്രംപ്… യുഎസ് പ്രതിനിധികൾ വീണ്ടും ഇസ്ലാമാബാദിലേക്ക്
  • അക്ഷയ തൃതീയ ആഘോഷത്തിൽ സ്വർണ വിപണി, സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് അക്ഷയ ജ്വല്ലേഴ്സിൽ
  • ‘കാര്യമൊക്കെ കാര്യം, ലോഹ്യമൊക്കെ ലോഹ്യം; ഇനി ആക്രമിച്ചാൽ പ്രത്യാഘാതമുണ്ടാകും‘: കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ ഇറാനോട് പ്രതികരിച്ച് ഇന്ത്യ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.