ഇടുക്കിയില്‍ പുതുവത്സരാഘോഷിക്കവെ യുവാവ് കൊക്കയില്‍ വീണ് മരിച്ചു
ഇടുക്കി: സുഹൃത്തുക്കള്‍ക്കൊപ്പം പുതുവത്സരാഘോഷിക്കവെ യുവാവ് കൊക്കയില്‍ വീണ് മരിച്ചു.കരിങ്കുന്നം മേക്കാട്ടില്‍ മാത്യുവിന്റെ മകന് എബിന് മാത്യു ( 25) ആണ് ദാരുണമായി മരിച്ചത്. എബിന് ഉള്‍പ്പെടെയുള്ള സംഘം...









