ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലയില്‍ നിന്ന് ഒരുലക്ഷത്തോളം രൂപയുടെ മദ്യവും പണവും കവര്‍ന്നു
തിരുവനന്തപുരം: ആര്യനാട് ബീവറേജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലയില്‍ വന്‍ മോഷണം. ഒരുലക്ഷത്തോളം രൂപയുടെ മദ്യവും മുപ്പതിനായിരത്തോളം രൂപയും കവര്‍ന്നതായാണ് വിവരം. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് കവര്‍ച്ച നടന്നത്.രണ്ടംഗ...









