മകരവിളക്ക് തീര്‍ത്ഥാടനം; പത്തനംതിട്ട ജില്ലയില്‍ 3 ദിവസം ടിപ്പര്‍ ലോറികളുടെ ഗതാഗതം നിരോധിച്ചു
പത്തനംതിട്ട:മകരവിളക്ക് തീര്‍ത്ഥാടനം കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയില്‍ മൂന്ന് ദിവസം ടിപ്പര്‍ ലോറികളുടെ ഗതാഗതം നിരോധിച്ച് ജില്ലാ കളക്ടര്‍.ജനുവരി 13 മുതല്‍ 15 വരെയാണ് എല്ലാതരം ടിപ്പര്‍ ലോറികളുടെയും...









