ലക്ഷദ്വീപിന് സമീപം തകര്‍ന്ന യുദ്ധക്കപ്പല്‍ കണ്ടെത്തി; 17- 18 നൂറ്റാണ്ടിലെ യൂറോപ്യന്‍ യുദ്ധക്കപ്പലാണെന്ന് നിഗമനം
മട്ടാഞ്ചേരി: ലക്ഷദ്വീപിന് സമീപം സമുദ്ര ഗവേഷക സംഘം തകര്‍ന്ന യുദ്ധക്കപ്പല്‍ കണ്ടെത്തി. 17- 18 നൂറ്റാണ്ടിലെ യൂറോപ്യന്‍ യുദ്ധക്കപ്പലാണിതെന്നാണ് പ്രാഥമിക നിഗമനം. പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്‌സ്, ബ്രിട്ടണ്‍ എന്നീ...









