തേക്കിന്‍കാട് മൈതാനിയില്‍ യുവാവിനെ കുത്തിക്കൊന്നു, മദ്യലഹരിയില്‍ കുത്തിയെന്ന് ഒമ്പതാം ക്ലാസുകാരന്‍
തൃശൂര്‍ : നഗരത്തില്‍ യുവാവിനെ കുത്തിക്കൊന്നു. തൃശൂര്‍ വടക്കെ ബസ് സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന ലിവിനെ(30)യാണ് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി 8:45 നായിരുന്നു സംഭവം. പതിനഞ്ചും പതിനാറും...









