Wednesday, February 25, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

സവാളയും കടലമാവും മതി; ഉച്ചയൂണ് കുശാലാക്കാൻ ഇതാ ഒരു സ്‌പെഷ്യൽ വിഭവം!

by News Desk
February 25, 2026
in INDIA
സവാളയും-കടലമാവും-മതി;-ഉച്ചയൂണ്-കുശാലാക്കാൻ-ഇതാ-ഒരു-സ്‌പെഷ്യൽ-വിഭവം!

സവാളയും കടലമാവും മതി; ഉച്ചയൂണ് കുശാലാക്കാൻ ഇതാ ഒരു സ്‌പെഷ്യൽ വിഭവം!

ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ സവാളയും കടലമാവും ഉപയോഗിച്ച് ഉച്ചയൂണിന് രുചികരമായ ഒരു വിഭവം തയ്യാറാക്കാം. ശരീരത്തിലെ നല്ല കൊളസ്‌ട്രോൾ നിലനിർത്താനും, ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും, രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുന്ന സവാള മലബന്ധം കുറയ്ക്കാനും ഉത്തമമാണ്. ചർമ്മ സൗന്ദര്യത്തിന് മാത്രമല്ല, അടുക്കളയിൽ വൈവിധ്യമാർന്ന വിഭവങ്ങൾ തയ്യാറാക്കാനും കടലമാവ് മികച്ചൊരു ചേരുവയാണ്. കുറഞ്ഞ സമയം കൊണ്ട് തയ്യാറാക്കാവുന്ന ഈ വിഭവം ഉച്ചയൂണിന്റെ രുചി വർധിപ്പിക്കുമെന്ന് ഉറപ്പാണ്.

ചേരുവകൾ

സവാള
കടുക്
ചെറിയജീരകം
മല്ലി
പെരുംജീരകം
ഉപ്പ്
പച്ചമുളക്
മുളകുപൊടി
മഞ്ഞൾപ്പൊടി
ഗരംമസാല
നാരങ്ങാനീര്
കടലമാവ്
മല്ലിയില
കായപ്പൊടി

തയ്യാറാക്കുന്ന വിധം

അഞ്ച് സവാള ചെറുതായി അരിഞ്ഞു മാറ്റി വെയ്ക്കാം. ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം എണ്ണയൊഴിച്ച് കടുകും ചെറിയജീരകവും വഴറ്റാം.
അൽപം മല്ലിയും പെരുംജീരകവും പൊടിച്ചതും കുറച്ച് കായപ്പൊടിയും രണ്ടോ മൂന്നോ പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്തിളക്കുക. അരിഞ്ഞുമറ്റി വെച്ച സവാള ചേർത്തു വഴറ്റാം. ആവശ്യത്തിന് ഉപ്പ്, അൽപ്പം മഞ്ഞൾപ്പൊടി, എരിവിന് മുളകുപൊടി, അൽപ്പം മല്ലിപ്പൊടി എന്നിവയോടൊപ്പം അൽപ്പം വെള്ളവും ഒരു നാരങ്ങയുടെ പകുതിയിൽ നിന്നുള്ള നീരും കൂടി ചേർത്ത് ഇളക്കി സവാള നന്നായി വഴറ്റാം. വെന്തു വരുന്ന സവാളയിലേയ്ക്ക് ഒരു ചെറിയ ബൗൾ കടലമാവു കൂടി ചേർത്ത് ഇളക്കി വേവിക്കുക. കടലമാവ് ചൂടാക്കിയതിനു ശേഷം ചേർക്കുന്നത് ഉചിതമായിരിക്കും. ചപ്പത്തിക്കും, റൊട്ടിക്കും ഇനി മറ്റൊരു കറി വേണ്ട.

The post സവാളയും കടലമാവും മതി; ഉച്ചയൂണ് കുശാലാക്കാൻ ഇതാ ഒരു സ്‌പെഷ്യൽ വിഭവം! appeared first on Express Kerala.

ShareSendTweet

Related Posts

“മോദി-വെറും-സുഹൃത്തല്ല,-എന്റെ-സഹോദരൻ”;-ഇസ്രയേൽ-പാർലമെന്റിൽ-നരേന്ദ്ര-മോദിക്ക്-ആവേശോജ്ജ്വല-സ്വീകരണം
INDIA

“മോദി വെറും സുഹൃത്തല്ല, എന്റെ സഹോദരൻ”; ഇസ്രയേൽ പാർലമെന്റിൽ നരേന്ദ്ര മോദിക്ക് ആവേശോജ്ജ്വല സ്വീകരണം

February 25, 2026
കെ-ഡ്രാമ-പ്രേമികൾക്ക്-വസന്തകാലം;-മാർച്ചിൽ-ഒടിടിയിൽ-എത്തുന്നത്-വമ്പൻ-റിലീസുകൾ!
INDIA

കെ-ഡ്രാമ പ്രേമികൾക്ക് വസന്തകാലം; മാർച്ചിൽ ഒടിടിയിൽ എത്തുന്നത് വമ്പൻ റിലീസുകൾ!

February 25, 2026
‘എയിംസ്-ആവശ്യം-നിസ്സാരമല്ല’;-കേന്ദ്രത്തിനെതിരെ-ഹൈക്കോടതി
INDIA

‘എയിംസ് ആവശ്യം നിസ്സാരമല്ല’; കേന്ദ്രത്തിനെതിരെ ഹൈക്കോടതി

February 25, 2026
കൊച്ചി-മെട്രോയിൽ-സാങ്കേതിക-തടസം;-ട്രെയിനുകൾ-പണിമുടക്കി
INDIA

കൊച്ചി മെട്രോയിൽ സാങ്കേതിക തടസം; ട്രെയിനുകൾ പണിമുടക്കി

February 25, 2026
ബജറ്റ്-വിലയിൽ-പ്രീമിയം-ഫീച്ചറുകൾ;-ഓപ്പോ-k14x-5g-വിപണിയിലെത്തി!
INDIA

ബജറ്റ് വിലയിൽ പ്രീമിയം ഫീച്ചറുകൾ; ഓപ്പോ K14x 5G വിപണിയിലെത്തി!

February 25, 2026
രുചികരമായ-മത്തി-വറുത്തത്;-റെസിപ്പി-ഇതാ.!
INDIA

രുചികരമായ മത്തി വറുത്തത്; റെസിപ്പി ഇതാ..!

February 24, 2026
Next Post
“മോദി-വെറും-സുഹൃത്തല്ല,-എന്റെ-സഹോദരൻ”;-ഇസ്രയേൽ-പാർലമെന്റിൽ-നരേന്ദ്ര-മോദിക്ക്-ആവേശോജ്ജ്വല-സ്വീകരണം

“മോദി വെറും സുഹൃത്തല്ല, എന്റെ സഹോദരൻ”; ഇസ്രയേൽ പാർലമെന്റിൽ നരേന്ദ്ര മോദിക്ക് ആവേശോജ്ജ്വല സ്വീകരണം

ഈ-പേരിൽ-സംസ്ഥാനവ്യാപകമായി-ആക്രമണം-അഴിച്ചുവിടാൻ-ആണ്-ഉദ്ദേശ്യമെങ്കിൽ-തിരിച്ചടിക്കും!!-വീണ-ജോർജിന്റെ-ആക്രമണ-കെട്ടുകഥ-ഡാറ്റാ-ചോർച്ചയിൽ-നിന്ന്-സർക്കാരിനെ-രക്ഷിക്കാനുള്ള-അടവുനയം,-ഒപ്പം-തുടർച്ചയായി-പരാജയപ്പെടുന്ന-ആരോഗ്യ-വകുപ്പിന്റെ-പ്രതിസന്ധികൾ-തെരഞ്ഞെടുപ്പ്-കാലത്ത്-മൂടിവെക്കാനുള്ള-ഒരു-തരംതാഴ്ന്ന-ശ്രമം-ചെന്നിത്തല

ഈ പേരിൽ സംസ്ഥാനവ്യാപകമായി ആക്രമണം അഴിച്ചുവിടാൻ ആണ് ഉദ്ദേശ്യമെങ്കിൽ തിരിച്ചടിക്കും!! വീണ ജോർജിന്റെ ആക്രമണ കെട്ടുകഥ ഡാറ്റാ ചോർച്ചയിൽ നിന്ന് സർക്കാരിനെ രക്ഷിക്കാനുള്ള അടവുനയം, ഒപ്പം തുടർച്ചയായി പരാജയപ്പെടുന്ന ആരോഗ്യ വകുപ്പിന്റെ പ്രതിസന്ധികൾ തെരഞ്ഞെടുപ്പ് കാലത്ത് മൂടിവെക്കാനുള്ള ഒരു തരംതാഴ്ന്ന ശ്രമം- ചെന്നിത്തല

പാക്കിസ്ഥാൻ-ഇം​ഗ്ലണ്ടിനോ‌ട്-തോറ്റതിന്-ക്യാപ്റ്റന്റെ-ഭാര്യയ്ക്കും-മകനുമെതിരെ-ആരാധകരുടെ-പൊങ്കാല!!-‘എന്നെയും-നിഷ്കളങ്കനായ-എന്റെ-മകനെയും-അധിക്ഷേപിക്കുന്നത്-നിങ്ങൾക്ക്-ലോകകപ്പ്-നേടിത്തരില്ല,-പാകിസ്ഥാൻ-ആരാധകരെ’…-സമൂഹമാധ്യമങ്ങളിലൂടെ-ശപിച്ച്-സൽമാൻ-അലി-ആഗയുടെ-ഭാര്യ…-പിന്നാലെ-പോസ്റ്റ്-ഡിലീറ്റ്-ചെയ്തു

പാക്കിസ്ഥാൻ ഇം​ഗ്ലണ്ടിനോ‌ട് തോറ്റതിന് ക്യാപ്റ്റന്റെ ഭാര്യയ്ക്കും മകനുമെതിരെ ആരാധകരുടെ പൊങ്കാല!! ‘എന്നെയും നിഷ്കളങ്കനായ എന്റെ മകനെയും അധിക്ഷേപിക്കുന്നത് നിങ്ങൾക്ക് ലോകകപ്പ് നേടിത്തരില്ല, പാകിസ്ഥാൻ ആരാധകരെ’… സമൂഹമാധ്യമങ്ങളിലൂടെ ശപിച്ച് സൽമാൻ അലി ആഗയുടെ ഭാര്യ… പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പാക്കിസ്ഥാൻ ഇം​ഗ്ലണ്ടിനോ‌ട് തോറ്റതിന് ക്യാപ്റ്റന്റെ ഭാര്യയ്ക്കും മകനുമെതിരെ ആരാധകരുടെ പൊങ്കാല!! ‘എന്നെയും നിഷ്കളങ്കനായ എന്റെ മകനെയും അധിക്ഷേപിക്കുന്നത് നിങ്ങൾക്ക് ലോകകപ്പ് നേടിത്തരില്ല, പാകിസ്ഥാൻ ആരാധകരെ’… സമൂഹമാധ്യമങ്ങളിലൂടെ ശപിച്ച് സൽമാൻ അലി ആഗയുടെ ഭാര്യ… പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തു
  • ഈ പേരിൽ സംസ്ഥാനവ്യാപകമായി ആക്രമണം അഴിച്ചുവിടാൻ ആണ് ഉദ്ദേശ്യമെങ്കിൽ തിരിച്ചടിക്കും!! വീണ ജോർജിന്റെ ആക്രമണ കെട്ടുകഥ ഡാറ്റാ ചോർച്ചയിൽ നിന്ന് സർക്കാരിനെ രക്ഷിക്കാനുള്ള അടവുനയം, ഒപ്പം തുടർച്ചയായി പരാജയപ്പെടുന്ന ആരോഗ്യ വകുപ്പിന്റെ പ്രതിസന്ധികൾ തെരഞ്ഞെടുപ്പ് കാലത്ത് മൂടിവെക്കാനുള്ള ഒരു തരംതാഴ്ന്ന ശ്രമം- ചെന്നിത്തല
  • “മോദി വെറും സുഹൃത്തല്ല, എന്റെ സഹോദരൻ”; ഇസ്രയേൽ പാർലമെന്റിൽ നരേന്ദ്ര മോദിക്ക് ആവേശോജ്ജ്വല സ്വീകരണം
  • സവാളയും കടലമാവും മതി; ഉച്ചയൂണ് കുശാലാക്കാൻ ഇതാ ഒരു സ്‌പെഷ്യൽ വിഭവം!
  • ഒത്തില്ല എന്ന് മന്ത്രിയോട് പറഞ്ഞേക്ക്… ഈ വർഷത്തെ മികച്ച നടിക്കുള്ള പുരസ്‌കാരം ബഹുമാനപ്പെട്ട ആരോഗ്യ മന്ത്രിക്ക് തന്നെ നൽകണം… ഇപ്പോഴാണ് പ്രതിപക്ഷത്തിൻ്റെ ആരോപണം അക്ഷരാർഥത്തിൽ ശരിയായി ഭവിച്ചത്, നാടകാന്ത്യം ആരോഗ്യവകുപ്പ് ഐസിയുവിൽ, ഏത് കഴിവ് കേട്ടവനാണീ നാട്ടിലെ ആഭ്യന്തരൻ?..’ സന്ദീപ് വാര്യർ

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.