തലസ്ഥാനത്തെ അനധികൃത മസാജ് കേന്ദ്രങ്ങൾ പൂട്ടിക്കാനുള്ള നടപടികളുമായി കോർപ്പറേഷൻ; വ്യാപക പരിശോധന; 17 എണ്ണം കണ്ടെത്തി
തിരുവനന്തപുരം: തലസ്ഥാനത്ത് അനധികൃത സ്പാ, മസാജ് കേന്ദ്രങ്ങള്‍ വ്യാപകമായ സാഹചര്യത്തിൽ കോര്‍പ്പറേഷന്‍ നടത്തുന്ന പരിശോധനയില്‍ 17 അനധികൃത കേന്ദ്രങ്ങള്‍ കണ്ടെത്തി. 130-ലധികം സ്പാ, മസാജ് കേന്ദ്രങ്ങളാണ് കോര്‍പ്പറേഷന്‍...









