ഇറാനിൽ വീണ്ടും സംഘർഷം; വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ലാവൻ ദ്വീപിൽ സ്ഫോടനം
ദീർഘനാളത്തെ യുദ്ധഭീതിക്ക് വിരാമമിട്ട് അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ കരാറിൽ ഒപ്പിട്ട് മണിക്കൂറുകൾക്കകം ഇറാനിൽ വീണ്ടും ആക്രമണം. പേർഷ്യൻ ഗൾഫിലെ തന്ത്രപ്രധാനമായ ലാവൻ ദ്വീപിലുള്ള എണ്ണശുദ്ധീകരണ...









