ജാതിക്കാ തോട്ടം….എന്ന പാട്ട് കേട്ട് വയലാര്‍ ശരത് ചന്ദ്രവര്‍മ്മ ഗാനരചയിതാവിനെ അഭിനന്ദിച്ചു, പക്ഷെ കവിതയില്‍ നിന്നും അകന്ന് ഒഴുകകയല്ലേ പാട്ട്….
കൊച്ചി: വയലാര്‍, പി.ഭാസ്കരന്, ബിച്ചുതിരുമല, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, റഫീക് അഹമ്മദ് തുടങ്ങി മലയാളത്തിലെ ഗാനരചയിതാക്കള്‍ ഈയടുത്ത കാലം വരെ കവിതയിലേക്ക് മലയാള...









