4 വർഷം കാവ്യ മാധവന്റെ ഡ്രൈവറായിരുന്നവെന്ന പള്‍സർ സുനിയുടെ മൊഴി ദിലീപിനെ കുടിക്കിയേക്കുമെന്ന് ബൈജു കൊട്ടാരക്കര
കൊച്ചി: പൾസർ സുനിയുടെ മൊഴികൾ കേസിൽ ദിലീപിന് കൂടുതൽ കുരുക്കാകുമെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. ന്യൂസ് ഗ്ലോബ് ടിവി എന്ന ചാനലിലൂടെയാണ് സംവിധായകന്റെ പ്രതികരണം. “കാവ്യ...









