കാൻബറ: ബോംബ് ഭീഷണിയെ തുടർന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആൻ്റണി ആൽബനീസിനെ ചൊവ്വാഴ്ച വൈകുന്നേരം കബറിലെ അദ്ദേഹത്തിൻ്റെ വസതിയിൽ നിന്ന് ഒഴിപ്പിച്ചു. വൈകുന്നേരം 6 മണിക്ക് പ്രധാനമന്ത്രിവസതിയായ ദ ലോഡ്ജിൽ നിന്ന് മാറ്റി. പാർലമെൻ്റ് ഹൗസിന് സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) പരിശോധന നടത്തി. സമഗ്രമായ പരിശോധനയ്ക്ക് ശേഷം രാത്രി 9 മണിക്ക് ശേഷം ആൽബനീസിന് വസതിയിലേക്ക് മടങ്ങിയെത്താൻ അനുമതി ലഭിച്ചു. വിശദാംശങ്ങൾ ഉടനടി വെളിപ്പെടുത്തിയില്ലെങ്കിലും സ്‌ഫോടകവസ്തുവിനെക്കുറിച്ചുള്ള ഭീഷണിയുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പ്രാദേശിക […]







