പ്രണയം നടിച്ച് നിരവധി തവണ പീഡിപ്പിച്ചു, ആദിവാസി പെണ്‍കുട്ടി തീ കൊളുത്തി മരിച്ചതിനു പിന്നില്‍ പ്രണയ വഞ്ചന, 24 കാരനെതിരെ പോക്സോ കേസ്, പ്രതിയെ കുടുക്കിയത് ബന്ധുക്കളുടെ മൊഴി
പേരാവൂർ: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടി ജീവനൊടുക്കിയ സംഭവത്തിൽ 24 കാരന്‍ അറസ്റ്റില്‍. മുരിങ്ങോടി കളക്കുടുമ്പ് ഉന്നതിയിലെ പി.വിഷ്ണുവിനെയാണ് പേരാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. വിഷ്ണുവുമായി പ്രണയത്തിലായിരുന്ന പ്ലസ്‌വൺ...









