കെ.സുധാകരൻ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുകയാണെങ്കിൽ കെ.പി.സി.സി. അനുവാദം നൽകും; യുഡിഎഫിൽ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ അന്തിമ ഘട്ടത്തിലേയ്ക്ക്
കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗയാത്രയ്ക്കിടെ സ്ഥാനാർത്ഥി ചർച്ചയും പുരോഗമിക്കുകയാണ്. ഞായറാഴ്ചകളിൽ ജാഥയ്ക്ക് അവധിയായതിനാൽ അന്നേദിവസമാണ് പ്രധാന ചർച്ചകൾ നടക്കുന്നത്. അങ്ങനെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന...









