സാമൂഹ്യ സുരക്ഷ ക്ഷേമ പെൻഷൻ തട്ടിപ്പ്; 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ, പലിശ സഹിതം തിരിച്ചടയ്ക്കാൻ നിർദേശം
തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ 6 സർക്കാർ ജീവനക്കാർക്ക് സസ്പെൻഷൻ. കൃഷി വകുപ്പിലെ മണ്ണ് സംരക്ഷവിഭാഗത്തിലെ ആറ് ജീവനക്കാർക്കെതിരെയാണ് നടപടി. ഉദ്യോഗസ്ഥരില്‍നിന്ന്...









